സ്ഥാനാര്‍ത്ഥിക്ക് കെട്ടിവയ്ക്കാന്‍ തൊഴിലാളികളുടെ വക സംഭാവന
കൊട്ടാരക്കര: സ്ഥാനാര്‍ത്ഥിക്ക് കെട്ടിവയ്ക്കാന്‍ കശുഅണ്ടി തൊഴിലാളികളുടെ വക സംഭാവന. ജില്ലാ പഞ്ചായത്ത് നെടുവത്തൂര്‍ ഡിവിഷനിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സുമാ ലാലിനാണ് പുത്തൂര്‍ തെക്കും പുറം സെന്റ് ഗ്രിഗോറിയോസ് ഫാക്ടറിയലെ തൊഴിലാളികള്‍ കെട്ടിവയ്ക്കാനുളള തുക നല്‍കിയത്. ശമ്പളത്തില്‍ നിന്നുളള വിഹിതം ചേര്‍ത്താണ് തുക …
സ്ഥാനാര്‍ത്ഥിക്ക് കെട്ടിവയ്ക്കാന്‍ തൊഴിലാളികളുടെ വക സംഭാവന Read More