സ്ഫോടനത്തില്‍ പരിക്കേറ്റ് ചകിത്സയിലായിരുന്ന രണ്ടുവിദ്യാര്‍ത്ഥികള്‍ മരിച്ചു

സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു വിദ്യാര്‍ത്ഥികളില്‍ രണ്ടുപേര്‍ മരിച്ചു. മുരളി(16), അജ്മല്‍(14) എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഫെബിന്‍ ഫിറോസ് ചികിത്സയില്‍ കഴിയുകയാണ്. ബത്തേരി കുപ്പാടി കാരക്കണ്ടിക്കുസമീപം ഏപ്രില്‍ 22 നായിരുന്നു …

സ്ഫോടനത്തില്‍ പരിക്കേറ്റ് ചകിത്സയിലായിരുന്ന രണ്ടുവിദ്യാര്‍ത്ഥികള്‍ മരിച്ചു Read More

സി പി എം പ്രവർത്തകർ തൂങ്ങി മരിച്ച നിലയിൽ ,മരിച്ചത് കോടിയേരി ബാലകൃഷ്ണന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം

സുല്‍ത്താന്‍ബത്തേരി : സി പി എം പ്രവർത്തകനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.സി.പി.എം. ബത്തേരി ഏരിയാകമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായില്‍ എ.കെ. ജിതൂഷ് (40) ആണ് മരിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു …

സി പി എം പ്രവർത്തകർ തൂങ്ങി മരിച്ച നിലയിൽ ,മരിച്ചത് കോടിയേരി ബാലകൃഷ്ണന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം Read More

തിരഞ്ഞെടുപ്പും രാഷ്ട്രീയവും എത്തിനോക്കാത്ത കേരളീയ ഗ്രാമങ്ങള്‍

സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തിലെ പാമ്പുംകൊല്ലി ,മണിമുണ്ട, പുത്തൂര്‍, ചെട്യലത്തൂര്‍, കുറിച്ച്യാട് തുടങ്ങിയ വനാന്തര ഗ്രാമങ്ങള്‍ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ എത്താതെ തങ്ങളുടേതായ ജോലികളില്‍ മുഴുകി കഴിയുന്നു. അവര്‍ക്കിത് കൊയ്ത്തുകാലം കൂടിയാണ്. ഇപ്പോള്‍ വിളവെടുപ്പിന് പാകമായി നില്‍ക്കുന്ന പാടങ്ങളെ വന്യമൃഗങ്ങളില്‍ നിന്ന് കാത്തുരക്ഷിക്കുന്നതിനായി …

തിരഞ്ഞെടുപ്പും രാഷ്ട്രീയവും എത്തിനോക്കാത്ത കേരളീയ ഗ്രാമങ്ങള്‍ Read More