വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട ; ഒരു സ്ത്രീ അടക്കം നാലുപേർ അറസ്റ്റിൽ

സുൽത്താൻബത്തേരി: വയനാട് മുത്തങ്ങയിൽ മാരകമായ മയക്കുമരുന്നുമായി കാറിൽ വരികയായിരുന്ന ദമ്പതികളടക്കമുള്ള നാല് പേരെ പിടികൂടി. ബംഗളൂരുവിൽ നിന്നും കോഴിക്കോട് ഭാഗത്ത് വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്ന 156 ഗ്രാം എംഡിഎംഎ യാണ് പൊലീസ് പിടികൂടിയത്. 2023 മെയ് 3 ന് ജില്ലാ പൊലീസ് മേധാവിയുടെ …

വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട ; ഒരു സ്ത്രീ അടക്കം നാലുപേർ അറസ്റ്റിൽ Read More

മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ.മോഹൻദാസ് അന്തരിച്ചു,സംസ്കാരം സുൽത്താൻബത്തേരിയിൽ

സുൽത്താൻബത്തേരി: മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ.മോഹൻദാസ് അന്തരിച്ചു. 73 വയസ്സായിരുന്നു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ്. സംസ്കാരം 31/01/23 ചൊവ്വാഴ്ച  വൈകിട്ട്  സുൽത്താൻ ബത്തേരി ഇരുളം ഗീതാ ഗാർഡൻസ് വീട്ടുവളപ്പിൽ നടക്കും. ജില്ലാ ജഡ്ജി , പോലീസ് കംപ്ലൈന്റ് അതോറിറ്റി അംഗം …

മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ.മോഹൻദാസ് അന്തരിച്ചു,സംസ്കാരം സുൽത്താൻബത്തേരിയിൽ Read More

നൃത്ത വിസ്മയം തീര്‍ത്ത് ബധിര വിദ്യാലയത്തിലെ പ്രതിഭകള്‍

ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ കാണികളെ വിസ്മയിപ്പിച്ച നൃത്ത ചുവടുകളുമായി സുല്‍ത്താന്‍ ബത്തേരി പൂമല സെന്റ് റോസെല്ലോസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിലെ വിദ്യാര്‍ഥിനികള്‍. സംസാര- കേള്‍വി പരിമിതികളെ മറികടന്ന് ആരെയും അതിശയിപ്പിക്കുന്ന നൃത്ത ചുവടുകളാണ് വിദ്യാര്‍ത്ഥിനികള്‍ കാഴ്ചവെച്ചത്. …

നൃത്ത വിസ്മയം തീര്‍ത്ത് ബധിര വിദ്യാലയത്തിലെ പ്രതിഭകള്‍ Read More

രേഖകളില്ലാതെ പിടികൂടിയ സ്വർണം വിട്ടുനൽകുന്നതിന് കൈക്കൂലി : എക്‌സൈസ് ഇൻസ്പക്ടർ അടക്കം അഞ്ചുപേർക്ക് സസ്പെൻഷൻ

സുൽത്താൻ ബത്തേരി: രേഖകളില്ലാതെ പിടികൂടിയ സ്വർണം വിട്ടുനൽകുന്നതിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ എക്‌സൈസ് ഇൻസ്പക്ടർ അടക്കം അഞ്ചുപേരെ സംസ്ഥാന എക്‌സൈസ് കമ്മിഷണർ പി.എ.അനന്തകൃഷ്ണൻ സസ്‌പെൻഡ് ചെയ്തു. 2022 ഡിസംബർ ഇരുപതിന് കർണാടകയിൽ നിന്നും ബസിൽ രേഖകളില്ലാതെ ഒരു കിലോ സ്വർണം പിടികൂടിയ …

രേഖകളില്ലാതെ പിടികൂടിയ സ്വർണം വിട്ടുനൽകുന്നതിന് കൈക്കൂലി : എക്‌സൈസ് ഇൻസ്പക്ടർ അടക്കം അഞ്ചുപേർക്ക് സസ്പെൻഷൻ Read More

കണ്ണൂർ എസ്എൻ കോളേജിലെ വിദ്യാർത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരി: വയനാട് മീനങ്ങാടിയിൽ വിദ്യാർത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മാർക്കറ്റ് റോഡിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വട്ടത്തുവയൽ കോളനിയിലെ ഉണ്ണികൃഷ്ണന്റെ മകൻ അക്ഷയ് ആണ് മരിച്ചത്.കണ്ണൂർ എസ്എൻ കോളേജിലെ വിദ്യാർത്ഥിയാണ് അക്ഷയ്. സംശയാസ്പദമായ സാഹചര്യത്തിൽ കിണറിന് സമീപം മൊബൈലും …

കണ്ണൂർ എസ്എൻ കോളേജിലെ വിദ്യാർത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി Read More

50 ല​ക്ഷ​ത്തോ​ളം മു​ട​ക്കി ​വ​നം വ​കു​പ്പ് വാങ്ങിയ ര​ണ്ടു ബ​സു​കൾ ​ മു​ത്ത​ങ്ങ വന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ വിശ്രമത്തിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​ന​ന യാ​ത്ര ചെ​യ്യാ​ൻ വ​നം വ​കു​പ്പ് സ്വ​ന്ത​മാ​യി ര​ണ്ടു ബ​സു​ക​ൾ വാ​ങ്ങി. ഒ​രു മാ​സ​ത്തോ​ള​മാ​യി ബ​സു​ക​ൾ വ​ന്യ​ജീ​വി സ​ങ്കേ​തം ഓ​ഫീ​സി​നു മു​ന്നി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ സ​ർ​വീ​സ് തു​ട​ങ്ങാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ. വ​ർ​ഷ​ങ്ങ​ളാ​യി കാ​ന​ന …

50 ല​ക്ഷ​ത്തോ​ളം മു​ട​ക്കി ​വ​നം വ​കു​പ്പ് വാങ്ങിയ ര​ണ്ടു ബ​സു​കൾ ​ മു​ത്ത​ങ്ങ വന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ വിശ്രമത്തിൽ Read More

സി കെ ജാനുവിന് ബിജെപി നേതാക്കൾ പണം നൽകിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ സംഘം

ബത്തേരി: ബത്തേരി നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സി കെ ജാനുവിന് ബിജെപി കോഴ നൽകിയെന്ന കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അന്വേഷണ സംഘം. ബിജെപി വയനാട് ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത് മലവയൽ കേസിൽ പ്രതിയാകും. ബത്തേരി മണിമല ഹോംസ്റ്റേയിൽ വെച്ച് …

സി കെ ജാനുവിന് ബിജെപി നേതാക്കൾ പണം നൽകിയതിന് വ്യക്തമായ തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ സംഘം Read More

ഷൈബിൻ അഷ്‌റഫ് : കണ്ണടച്ചുതുറക്കും വേഗത്തിൽ കോടീശ്വരൻ

സുൽത്താൻ ബത്തേരി: ഒറ്റമൂലിക്കായി നാട്ടുവൈദ്യനെ അരുംകൊല ചെയ്ത ഷൈബിൻ അഷ്‌റഫിന്റെ സാമ്പത്തിക വളർച്ച കണ്ണടച്ച് തുറക്കും വേഗത്തിലായിരുന്നു. തനിക്ക് 300 കോടിയിലധികം രൂപയുടെ സ്വത്തുണ്ടെന്നാണ് ചോദ്യംചെയ്യലിൽ ഷൈബിൻ തന്നെ വെളിപ്പെടുത്തിയത്. ബത്തേരിയിൽ ഓട്ടോറിക്ഷ ഓടിച്ചും ലോറി ക്ലീനറായും അല്ലറച്ചില്ലറ അടിപിടിയുമൊക്കെയായി നടന്നിരുന്ന …

ഷൈബിൻ അഷ്‌റഫ് : കണ്ണടച്ചുതുറക്കും വേഗത്തിൽ കോടീശ്വരൻ Read More

വയനാട്‌ ജില്ലയില്‍ 2000 കോഴിഫാമുകള്‍ പുതുതായി തുടങ്ങുന്നു

സുല്‍ത്താന്‍ ബത്തേരി : കോഴിയിറച്ചി ഉല്‍പ്പാദനത്തില്‍ വയനാടിനെ സ്വയം പര്യാപ്‌തതയിലെത്തിക്കാനുളള നടപടികളുമായി ബ്രഹ്മഗിരി ഡെവലപ്പമെന്റ് സൊസൈറ്റി. 51 കോടി രൂപ ചെലവഴിച്ചാണ്‌ കര്‍ഷകരെ കോഴിവളര്‍ത്തലിലേക്ക്‌ ആകര്‍ഷിക്കുന്നത്‌. രണ്ടുവര്‍ഷത്തിനുളളില്‍ ലക്ഷ്യം കൈവരിക്കുമെന്ന്‌ അധികൃതര്‍. അതിലേക്കായി 2000 കോഴിഫാമുകള്‍ ജില്ലയില്‍ ആരംഭിക്കും. ഇതിനായി കര്‍ഷകര്‍ക്ക്‌ …

വയനാട്‌ ജില്ലയില്‍ 2000 കോഴിഫാമുകള്‍ പുതുതായി തുടങ്ങുന്നു Read More

അമ്മക്കടുവയ്ക്കായി കാത്തിരിക്കുന്നു വനപാലകർ

ബത്തേരി : കുഴിയിൽ നിന്നു രക്ഷപ്പെടുത്തിയ കുട്ടിക്കടുവയെ കൂട്ടിലാക്കി അമ്മക്കടുവയ്ക്കായി കാത്തിരിക്കുകയാണ് വനപാലകർ. കടുവ കുഞ്ഞിനെ അമ്മയോടൊപ്പം വിട്ടയ്ക്കാനാണ് കാത്തിരുപ്പ്. വയനാട്ടിലെ ബത്തേരിക്കു സമീപം മന്ദംകൊല്ലിയിൽ മണിയുടെ സ്ഥലത്ത് എട്ടടിയോളം താഴ്ചയുള്ള കുഴിയിൽ 2022 ഫെബ്രുവരി 17 വ്യാഴാഴ്ച രാത്രിയാണു കടുവക്കുഞ്ഞ് …

അമ്മക്കടുവയ്ക്കായി കാത്തിരിക്കുന്നു വനപാലകർ Read More