Uncategorized
വാഹനാപകടത്തില്‍ യുവാവ് മരിച്ചു
മഞ്ചേശ്വരം:നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് ബന്തിയോട് സ്വദേശി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായ പരിക്കുപറ്റി. ബന്തിയോട് ഡിഎം ആശുപത്രിക്കുസമീപം പരേതനായ അബുബക്കര്‍-സീനത്ത് ദമ്പതികളുടെ മകന്‍ ഫാസില്‍ (26) ആണ് മരിച്ചത്. ഫാസിലിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് ഉളളാളം സ്വദേശി സുള്‍ഫാന്‍ …
വാഹനാപകടത്തില്‍ യുവാവ് മരിച്ചു Read More