കോഴിക്കോട് നഗരത്തില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പാറാല്‍ കല്ലില്‍താഴെ ജാനകി നിവാസില്‍ സുമേഷ് (31), കോടിയേരി മാലുകണ്ടിന്റവിടെ ധനീഷ്(38), പാറാല്‍ സ്വദേശി സുജനേഷ്(21) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ 26/03/21 വെളളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് നാലാം ഗേറ്റിന് സമീപമാണ് …

കോഴിക്കോട് നഗരത്തില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍ Read More