വിഴിഞ്ഞത്ത് 27 കാരി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
. വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്ത് കിണറ്റില്‍ ചാടിയ യുവതി മരിച്ചു. അര്‍ച്ചന ചന്ദ്ര (27) ആണ് മരിച്ചത്. യുവതിയെ രക്ഷിക്കാന്‍ കിണറ്റില്‍ ചാടിയ സഹോദരന്‍ ഭവനചന്ദ്രനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബർ 3 തിങക്ളാഴ്ച വൈകുന്നേരം 6 …
വിഴിഞ്ഞത്ത് 27 കാരി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു Read More