കുപ്പിയിൽ പെട്രോളുമായി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

കൊച്ചി : വൈറ്റില ദേശീയപാതയ്ക്ക് സമീപം കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കുപ്പിയിൽ പെട്രോളുമായി എത്തിയാണ് യുവാവ് ആത്മഹത്യ ഭീഷണി മുഴക്കിയത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ്ഹിന്ദ് ഗ്രൂപ്പ് തന്റെ സ്ഥലം കയ്യേറാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ …

കുപ്പിയിൽ പെട്രോളുമായി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ് Read More

മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

കാസർഗോഡ് : മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപം 2023 ജൂൺ 29ന് രാത്രി ഏഴോടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. തിരുവനന്തപുരം സ്വദേശി ഉണ്ണി എന്ന സജിൻ ലാലാണ് ടവറിന് മുകളിൽ കയറി ആത്മഹത്യ …

മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ് Read More

കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിലെ ആദിവാസി കോളനിയിലെ സരുൺ സജി പ്ലാവിന് മുകളിൽ ആത്മഹത്യാഭീഷണി

ഉപ്പുതറ: കാട്ടിറച്ചി കൈവശം വെച്ചെന്നാരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച സംഭവത്തിലെ യുവാവ് ആത്മഹത്യാഭീഷണി മുഴക്കി മരത്തിനു മുകളിൽ. കേസിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് ഇടുക്കി കണ്ണംപടി മുല്ല ആദിവാസി കോളനിയിലെ പുത്തൻപുരക്കൽ സരുൺ സജി പ്ലാവിന് …

കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിലെ ആദിവാസി കോളനിയിലെ സരുൺ സജി പ്ലാവിന് മുകളിൽ ആത്മഹത്യാഭീഷണി Read More

ആത്മഹത്യാഭീഷണി മുഴക്കിയ അതിഥിത്തൊഴിലാളിയെ അനുനയിപ്പിച്ച് കീഴ്‌പ്പെടുത്തി

മലപ്പുറം: ആത്മഹത്യാഭീഷണി മുഴക്കിയ അതിഥിത്തൊഴിലാളിയെ അനുനയിപ്പിച്ചു കീഴ്‌പ്പെടുത്തി. മലപ്പുറം കരുവാരക്കുണ്ട് പുല്‍വെട്ട കരിങ്കത്തോണിയില്‍ രാത്രിയാണുനാടകീയരംഗങ്ങള്‍ അരങ്ങേറിയത്. പുല്‍വെട്ട സ്വദേശി ചാത്തോലി മുഹമ്മദ് മുസ്തഫയുടെ വാടകക്കെട്ടിടത്തില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി രാം കൊനാരയാണ് കൂടെയുള്ളവര്‍ പരിഹസിച്ചു എന്ന കാരണത്താല്‍ കെട്ടിടത്തിനു മുകളില്‍ …

ആത്മഹത്യാഭീഷണി മുഴക്കിയ അതിഥിത്തൊഴിലാളിയെ അനുനയിപ്പിച്ച് കീഴ്‌പ്പെടുത്തി Read More

ആലുവ പൊലീസ് സ്റ്റേഷന് മുന്നിൽ ട്രാൻസ്‌യുവതിയുടെ ആത്മഹത്യാ ഭീഷണി

ആലുവ: ആലുവ സ്‌റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി. ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ ആക്രമിച്ചെന്ന പരാതിയിൽ നടപടിയെടുക്കാത്തതിനാണ് പ്രതിഷേധം. 2023 ഏപ്രിൽ 12ന്പുലർച്ചെ മുതലാണ് ട്രാൻസ്‌യുവതിയായ അന്ന രാജു ആലുവ പൊലീസ് സ്റ്റേഷന് മുൻപിലെ ആൽമരത്തിൽ കയറി ആത്മഹത്യാഭീഷണി …

ആലുവ പൊലീസ് സ്റ്റേഷന് മുന്നിൽ ട്രാൻസ്‌യുവതിയുടെ ആത്മഹത്യാ ഭീഷണി Read More

ആത്മഹത്യാഭീഷണി മുഴക്കി നഗരസഭാ കൗണ്‍സിലര്‍

പത്തനംതിട്ട : കുടിവെളളപ്രശ്‌നത്തിന്‌ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച്‌ നഗരസഭാകൗണ്‍സിലറുടെ ആത്മഹത്യാഭീഷണി. പത്തനംതിട്ട നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ ജെറിഅലക്‌സാണ്‌ ആത്മഹത്യാ ഭീഷണി മുഴക്കിയത്‌. നഗരസഭയുടെ 16,18 വാര്‍ഡുകളുടെ പളളിപ്പടി മുക്കടപ്പുഴ റോഡ്‌, പ്ലാവേലി റോഡ്‌, പുരയിടത്തില്‍പ്പടി ,മാമ്പ്രപ്പടി, കാക്കത്തോട്ടം എന്നീപ്രദേശങ്ങളിലെ കുടിവെളള …

ആത്മഹത്യാഭീഷണി മുഴക്കി നഗരസഭാ കൗണ്‍സിലര്‍ Read More

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ കോവിഡ്‌ രോഗിയുടെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോവിഡ്‌ രോഗി ആത്മഹത്യാ ഭീഷണി മുഴക്കിയത്‌ പരിഭ്രാന്തി പരത്തി. കോവിഡ്‌ വാര്‍ഡായ 28ല്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കമുകിന്‍കുഴി സ്വദേശി രവീന്ദ്രന്‍(58) ആണ്‌ സണ്‍ഷെയ്‌ഡില്‍ ഇറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയത്‌. 2021 മെയ്‌ …

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ കോവിഡ്‌ രോഗിയുടെ ആത്മഹത്യാ ഭീഷണി Read More