ആത്മഹത്യാ പ്രേരണയ്ക്ക് കാരണമാകുന്ന നാലു ജീനുകളെ കണ്ടെത്തി
വാഷിങ്ടണ്‍: ആത്മഹത്യാ പ്രേരണയ്ക്ക് കാരണമാകുന്ന നാലു ജീനുകളെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. വിഷാദരോഗം, സ്‌കിസോഫ്രീനിയ എന്നിവയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ജീനുകള്‍ക്കാണ് ആത്മഹത്യാപ്രേരണയുമായി ബന്ധമുള്ളതായി കണ്ടെത്തിയത്. ആത്മഹത്യ ചെയ്ത 45,979 യു.എസ്. പൗരന്മാരുടെ ജീനുകള്‍ പഠിച്ചശേഷമാണ് നോര്‍ത്ത് കരോലിനയിലെ ഡ്യൂക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നിഗമനത്തിലെത്തിയത്. …
ആത്മഹത്യാ പ്രേരണയ്ക്ക് കാരണമാകുന്ന നാലു ജീനുകളെ കണ്ടെത്തി Read More