
റിപ്പോര്‍ട്ട്
പത്താം ക്ലാസ് വിദ്യാർത്ഥിനി ഷുഹൈലയുടെ ആത്മഹത്യ : ഫോണില്‍ ബന്ധപ്പെട്ടിരുന്ന യുവാക്കളെ വിശദമായി ചോദ്യം ചെയ്താൽ സത്യാവസ്ഥ പുറത്തുവരുമെന്ന് കുടുംബം
By ന്യൂസ് ഡെസ്ക്
•
April 14, 2022
കാസർകോട്: ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഷുഹൈലയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ജില്ലാ പൊലീസ് മേധാവിക്ക് കുടുംബവും സ്കൂൾ പിടിഎയും പരാതി നൽകി. ബോവിക്കാനം ആലനടുക്കത്തെ മഹ്‍മൂദ്- ആയിഷ ദമ്പതികളുടെ മകൾ...
Read full story


