നിര്‍ത്തിയിട്ട കാറിനുള്ളില്‍ ശ്വാസംമുട്ടി മൂന്ന് കുട്ടികള്‍ മരിച്ചു
തിരുനെല്‍വേലി: നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്ന് കുട്ടികളെ ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടികള്‍ കാറില്‍ കയറി കളിക്കുന്നതിനിടെ വാഹനത്തിനുള്ളില്‍ അകപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ ഡോര്‍ അറിയാതെ അടയുകയും ശ്വാസം മുട്ടി മരിക്കുകയും ആയിരുന്നു. പനഗുഡിയിലെ ലുബ്ബയില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു ദാരുണ …
നിര്‍ത്തിയിട്ട കാറിനുള്ളില്‍ ശ്വാസംമുട്ടി മൂന്ന് കുട്ടികള്‍ മരിച്ചു Read More