ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുനെല്‍വേലി: നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്ന് കുട്ടികളെ ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടികള്‍ കാറില്‍ കയറി കളിക്കുന്നതിനിടെ വാഹനത്തിനുള്ളില്‍ അകപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ ഡോര്‍ അറിയാതെ അടയുകയും ശ്വാസം മുട്ടി മരിക്കുകയും ആയിരുന്നു.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കുഴല്‍മന്ദം: കിണറ്റില്‍ വീണ ബക്കറ്റെടുക്കാന്‍ ഇറങ്ങിയ അച്ഛനും സഹായത്തിനെത്തിയ മകനും ശ്വാസം മുട്ടി മരിച്ചു. മാത്തൂര്‍ പൊടിക്കുളങ്ങര പനങ്കാവ് വീട്ടില്‍ രാമചന്ദ്രന്‍(55), മകന്‍ ശ്രീഹരി(22 ) എന്നിവരാണ് മരിച്ചത്. 9/5/2021 ഞായറാഴ്ച വൈകിട്ട് 5.30നാണ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ