കാറിൽ തീ ആളിപ്പടർന്ന് മാധ്യമപ്രവർത്തകൻ മരിച്ചു

കൊല്ലം : കൊല്ലത്ത് കാർ കത്തി പ്രാദേശിക മാധ്യമപ്രവർത്തകൻ മരിച്ചു.ചാത്തന്നൂർ തിരുമുക്ക് – പരവൂർ റോഡിൽ വെച്ച് 2022 ഡിസംബർ 15ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം. കേരളകൗമുദി പത്രത്തിന്റെ ചാത്തന്നൂർ ലേഖകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ വേളമാനൂർ ഉമ മന്ദിരത്തിൽ സുധി …

കാറിൽ തീ ആളിപ്പടർന്ന് മാധ്യമപ്രവർത്തകൻ മരിച്ചു Read More