നെയ്മറിന്റെ ഡബ്ബിങ് പുരോഗമിക്കുന്നു
നവാഗതനായ സുധി മാഡിസന്‍ കഥയെഴുതി സംവിധാനം ചെയ്ത് മാത്യു-നസ്ലിന്‍ എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നെയ്മര്‍’. ജോ ആന്‍ഡ് ജോയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.ചിത്രത്തിന്റെ ഡബ്ബിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. വിസിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് …
നെയ്മറിന്റെ ഡബ്ബിങ് പുരോഗമിക്കുന്നു Read More