ഭാര്യയുടെ അമ്മയെ കോടാലി കൊണ്ട് അടിച്ച് കൊന്ന കേസിലെ പ്രതിയായ സുധിഷിനെ പിടികൂടിയത് പൊലീസിന്റെ കൃത്യമായ കണക്കുകൂട്ടലിൽ
ഇടുക്കി: വാത്തിക്കുടിയിൽ കുടുംബ വഴക്കിനിടയിൽ ഭാര്യയുടെ അമ്മയെ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ മരുമകൻ സുധീഷ് പോലീസ് പിടിയിലായി 2023 ഏപ്രിൽ ഒന്നാം തീയതിയായിരുന്നു സംഭവം. ഒന്നിന് രാത്രിയും രണ്ടിന് പുലർച്ചെയും പൊലീസ് സ്ഥലത്ത് നടത്തിയ കർശന പരിശോധനക്കൊടുവിലാണ് …
ഭാര്യയുടെ അമ്മയെ കോടാലി കൊണ്ട് അടിച്ച് കൊന്ന കേസിലെ പ്രതിയായ സുധിഷിനെ പിടികൂടിയത് പൊലീസിന്റെ കൃത്യമായ കണക്കുകൂട്ടലിൽ Read More