കോഴിക്കോട് സുധീര്‍ബാബു കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്
കോഴിക്കോട്: സൂധീര്‍ബാബു കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കേസില്‍ ഒന്നാം പ്രതി നൗഫലിനെയാണ് കോടതി ശിക്ഷിച്ചത് കൂട്ടുപ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു. സ്വവര്‍ഗ്ഗ ലൈംഗികതയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് പന്നിയങ്കര സ്വദേശി സുധീര്‍ കൊല്ലപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പ് …
കോഴിക്കോട് സുധീര്‍ബാബു കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് Read More