ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിനുളള പട്ടിക ഗവർണർക്ക് കൈമാറി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കേരള സാങ്കേതിക (കെടിയു) സർവകലാശാലയിലേക്കും ഡിജിറ്റൽ സർവകലാശാലയിലേക്കും വൈസ് ചാൻസലർമാരായി നിയമിക്കാൻ യോഗ്യതയുള്ളവരുടെ പട്ടിക സംസ്ഥാന സർക്കാർ ഗവർണർക്ക് കൈമാറി. പട്ടികയിൽ നിന്ന് നിയമനം നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം .മൂന്നംഗ പട്ടികയാണ് സംസ്ഥാന സർക്കാർ ഗവർണർക്ക് കൈമാറിയിരിക്കുന്നത്. മൂന്നു പേരുകളുള്ള …
ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിനുളള പട്ടിക ഗവർണർക്ക് കൈമാറി സംസ്ഥാന സർക്കാർ Read More