ഐ.എന്‍.എസ്. വേല രാജ്യത്തിനു സമര്‍പ്പിച്ചു
റിപ്പോര്‍ട്ട്

ഐ.എന്‍.എസ്. വേല രാജ്യത്തിനു സമര്‍പ്പിച്ചു

By ന്യൂസ് ഡെസ്ക് November 26, 2021
മുംബൈ: സ്‌കോര്‍പിയന്‍ ക്ലാസ് അന്തര്‍വാഹിനി ഐ.എന്‍.എസ്. വേല ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. മുംെബെ നേവല്‍ ഡോക്യാര്‍ഡില്‍ നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്ങിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ അന്തര്‍വാഹിനി രാജ്യത്തിനു സമര്‍പ്പിച്ചു. ഫ്രഞ്ച് കമ്പനിയായ ഡി.സി.എന്‍.എസിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ആറ് സ്‌കോര്‍പിയന്‍...
Read full story
ബർലിൻ: മുങ്ങിക്കപ്പലുകൾക്ക് ആവശ്യമായ അത്യാധുനിക സാങ്കേതിക വിദ്യ പാക്കിസ്ഥാന് നൽകേണ്ടതില്ലെന്ന് ജർമനി തീരുമാനിച്ചതായി റിപ്പോർട്ട്. ആഴ്ചകളോളം കടലിൽ മുങ്ങിക്കഴിയാൻ മുങ്ങിക്കപ്പലുകളെ സഹായിക്കുന്ന എയർ ഇർഡിപ്പെന്റന്റ് സാങ്കേതിക വിദ്യയ്ക്കായി പാക്കിസ്ഥാൻ ജർമനിയെ സമീപിച്ചിരുന്നു. ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാൻ വികസിപ്പിച്ച യുവാൻ ക്ലാസ് മുങ്ങിക്കപ്പലുകൾക്കു...
Read full story