എറണാകുളം: ഭിന്നശേഷിക്കാർക്ക് സൗജന്യ പരിശീലനം

ജില്ലാ പഞ്ചായത്ത്, ജില്ലാ സാമൂഹ്യ നീതി വകുപ്പ്, കേരള അക്കാഡമി ഫോർ സ്കിൽസ് എക്സലൻസ് എന്നിവയുടെ സംയുക്ത പദ്ധതിയായ ഭിന്നശേഷിക്കാരായ 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് വേണ്ടിയുള്ള സൗജന്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ടിഷർട്ട്, സിറാമിക്ക് മഗ്ഗ്, ഐഡികാർഡ് ടാഗ് …

എറണാകുളം: ഭിന്നശേഷിക്കാർക്ക് സൗജന്യ പരിശീലനം Read More