ആലപ്പുഴ: അന്ധകാരനഴി ഷട്ടർ സമയബന്ധിതമായി പ്രവർത്തിപ്പിക്കും – മന്ത്രി പി പ്രസാദ്
ആലപ്പുഴ: അരൂർ, ചേർത്തല മേഖലകളിലെ കൃഷിക്ക് പ്രയോജനകരമായ വിധത്തിൽ അന്ധകാരനഴി ഷട്ടർ സമയബന്ധിതമായി അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ചേർത്തല വെട്ടക്കൽ എ-ബ്ലോക്ക് പാടശേഖരത്ത് നെല്ലും പച്ചക്കറി വിത്തും വിത ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. …
ആലപ്പുഴ: അന്ധകാരനഴി ഷട്ടർ സമയബന്ധിതമായി പ്രവർത്തിപ്പിക്കും – മന്ത്രി പി പ്രസാദ് Read More