ആലപ്പുഴ: അന്ധകാരനഴി ഷട്ടർ സമയബന്ധിതമായി പ്രവർത്തിപ്പിക്കും – മന്ത്രി പി പ്രസാദ്

June 15, 2021

ആലപ്പുഴ: അരൂർ, ചേർത്തല മേഖലകളിലെ കൃഷിക്ക് പ്രയോജനകരമായ വിധത്തിൽ  അന്ധകാരനഴി ഷട്ടർ സമയബന്ധിതമായി അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ചേർത്തല വെട്ടക്കൽ എ-ബ്ലോക്ക് പാടശേഖരത്ത് നെല്ലും പച്ചക്കറി വിത്തും വിത ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. …

സുഭിക്ഷകേരളം പദ്ധതി: ജില്ലയില്‍ കാര്‍ഷികമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്

January 19, 2021

പത്തനംതിട്ട: ഭക്ഷ്യോത്പാദന വര്‍ധനയ്ക്കും കാര്‍ഷിക മേഖലയ്ക്കും പുത്തന്‍ ഉണര്‍വാണ് കാര്‍ഷിക വകുപ്പിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളുടേയും തദ്ദേശസ്വയംഭരണ വകുപ്പുകളുടേയും സഹായത്തോടെ നടപ്പിലാക്കിവരുന്നത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ ഒരു കോടി ഫലവൃക്ഷതൈകളുടെ സൗജന്യവിതരണം വിവിധവകുപ്പുകളുടെ സഹകരണത്തോടു …

ഇടുക്കി സുഭിക്ഷ കേരളം പദ്ധതി; കരനെല്‍ കൃഷിയില്‍ വിളഞ്ഞത് നൂറ് മേനി

September 29, 2020

ഇടുക്കി : ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇടവെട്ടി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടപ്പാക്കിയ കര നെല്‍ കൃഷിയില്‍ നൂറ് മേനി വിളവ്. വാര്‍ഡിലെ രണ്ടര ഏക്കറോളം തരിശ് …

സുഭിക്ഷകേരളം പദ്ധതി പാലക്കാട് ജില്ലയില്‍ പുരോഗമിക്കുന്നു : നിലവില്‍ കൃഷി ഇറക്കിയത് 2900 ഏക്കറിലേറെ പ്രദേശത്ത്

September 24, 2020

പാലക്കാട് : ഭക്ഷ്യ സ്വയംപര്യാപ്തതയും കോവിഡ് കാല ഭക്ഷ്യക്ഷാമവും മുന്നില്‍ക്കണ്ട് ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജില്ലയില്‍ കൃഷി ഇറക്കിയത് 2900 ഏക്കറിലേറെ പ്രദേശത്ത്. തരിശുകിടന്ന മണ്ണും പാഴായി പോകുമായിരുന്ന സമയവുമാണ് പദ്ധതി പ്രകാരം ഉപയോഗപ്രദമാകുന്നത്. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ …

സുഭിക്ഷ കേരളം പദ്ധതി:കാസര്‍കോട് ജില്ലാതല ഡോക്യൂമെന്റേഷന് തുടക്കമായി

August 26, 2020

കാസര്‍കോട് : സുഭിക്ഷ കേരളം പദ്ധതിയുടെ ജില്ലാതല ഡോക്യൂമെന്റേഷന്‍ നീലേശ്വരം കടിഞ്ഞിമൂലയില്‍ ആരംഭിച്ചു. ഡോക്യൂമെന്റേഷന്‍ സിപി സി ആര്‍ ഐ പ്രിന്‍സിപ്പല്‍  സയന്റിസ്റ്റ് ഡോ സി തമ്പാന്റെ നേതൃത്വത്തില്‍ കൃഷി ഓഫീസര്‍മാരുടെ സഹകരണത്തോടെയാണ്  തയ്യറാക്കുന്നത്. തരിശ് നിലങ്ങളിലെ കൃഷിയുടെ സാധ്യതയും ഈ …

സുഭിക്ഷ കേരളം പദ്ധതി: ഹോര്‍ട്ടികോര്‍പ്പ് ജില്ലയില്‍ 5 പുതിയ വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കും

August 14, 2020

കോഴിക്കോട്:  സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഉല്‍പാദിപ്പിക്കുന്ന കര്‍ഷകരുടെ പച്ചക്കറികള്‍ക്ക്  വിപണി കണ്ടെത്താന്‍ ഹോര്‍ട്ടികോര്‍പ്പ് ജില്ലയില്‍ പുതുതായി 5 സ്റ്റാളുകള്‍ ഓണത്തിനു മുമ്പായി തുറക്കുമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്ക് …

സുഭിക്ഷ കേരളം പദ്ധതി: കുളങ്ങളിലെ കരിമീൻകൃഷി പരിശീലന പദ്ധതി ഉദ്ഘാടനം നാളെ (ആഗസ്റ്റ് 06 )

August 5, 2020

തിരുവനന്തപുരം : സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ  ഭാഗമായ ‘കുളങ്ങളിലെ കരിമീൻ കൃഷി പരിശീലന   പദ്ധതിയിലേക്ക്’ തെരഞ്ഞെടുത്ത കർഷകർക്കുള്ള ദ്വിദിന പരിശീലനം നാളെ മുതൽ (ആഗസ്റ്റ് 6) ആരംഭിക്കും.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം …