മത്സ്യഗ്രാമമാകാൻ വയലാർ: ജലാശയങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുഴുവൻ പൊതു ജലാശയങ്ങളിലും മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് വയലാർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി നിർവഹിച്ചു. പഞ്ചായത്ത് പരിധിയിലെ ആരാധനാലയങ്ങളിലെ കുളങ്ങൾ, പൊതുകുളങ്ങൾ, …
മത്സ്യഗ്രാമമാകാൻ വയലാർ: ജലാശയങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു Read More