ഇനി 20 രൂപയ്ക്ക് ഉച്ചഭക്ഷണം : ചാലക്കുടിയിൽ സുഭിക്ഷ ഹോട്ടൽ
സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിതം നമ്മുടെ കേരളം- സുഭിക്ഷം പദ്ധതിയുടെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ സംരംഭമായ സുഭിക്ഷ ഹോട്ടൽ ചാലക്കുടിയിൽ ഉദ്ഘാടനം ചെയ്ത് ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി ആർ അനിൽ. റേഷൻകാർഡിൽ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട അനർഹരെ എത്രയും വേഗം …
ഇനി 20 രൂപയ്ക്ക് ഉച്ചഭക്ഷണം : ചാലക്കുടിയിൽ സുഭിക്ഷ ഹോട്ടൽ Read More