മലപ്പുറത്ത് 14കാരിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 16കാരന്‍ പോലീസ് കസ്റ്റഡിയിൽ

മലപ്പുറം| മലപ്പുറം കരുവാരക്കുണ്ടില്‍ 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 16കാരന്‍ കുറ്റക്കാരന്‍. കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനെ പോലീസ് …

മലപ്പുറത്ത് 14കാരിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 16കാരന്‍ പോലീസ് കസ്റ്റഡിയിൽ Read More

സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ അ​വ​യ​വം ദാ​നം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: പ​യ്യാ​വൂ​രി​ൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ അ​വ​യ​വം ദാ​നം ചെ​യ്യും. ക​ണ്ണൂ​ർ പ​യ്യാ​വൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​യോ​ന മോ​ൺ​സ​ണി​ന്‍റെ വൃ​ക്ക​യാ​ണ് ദാ​നം ചെ​യ്യു​ന്ന​ത്.വി​മാ​ന മാ​ർ​ഗം വൃ​ക്ക തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​വ​രും. 10.55ന് ​വി​മാ​ന​മെ​ത്തും. ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ദ്യ …

സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ അ​വ​യ​വം ദാ​നം ചെ​യ്യും Read More

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​റ് അ​ധ്യാ​പ​ക​ർക്ക് സസ്പെൻഷൻ

ബം​ഗു​ളൂ​രു: മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ ആ​റ് അ​ധ്യാ​പ​ക​രെ കോ​ള​ജ് അ​ധി​കൃ​ത​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു.അ​നു​മോ​ൾ റ​സ്ദാ​ൻ, ഷ​ബാ​ന ബാ​നു, ഫൈ​ക കോ​ൽ​ക്ക​ർ, ആ​ൽ​ബ ദി​നേ​ശ്, സി​ന്ധു .ആ​ർ, സു​ഷ്മി​നി ഹെ​ഗ്ഡെ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്. ദ് …

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​റ് അ​ധ്യാ​പ​ക​ർക്ക് സസ്പെൻഷൻ Read More

പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​നിയെ ബ​ലാ​ത്സം​ഗം ചെ​യ്ത ജൂ​ണി​യ​ർ ഹോ​ക്കി കോ​ച്ച് അ​റ​സ്റ്റി​ൽ

റേ​വാ​രി: ഹ​രി​യാ​ന​യി​ൽ പ്രാ‍​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു ഗ​ർ​ഭി​ണി​യാ​ക്കി‍​യെ​ന്ന പ​രാ​തി​യി​ൽ ജൂ​ണി​യ​ർ ഹോ​ക്കി കോ​ച്ച് അ​റ​സ്റ്റി​ൽ. റേ​വാ​രി ജി​ല്ല​യി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.ഹോ​ക്കി താ​ര​മാ​യ പെ​ൺ​കു​ട്ടി​യെ നാ​ലു മാ​സം​മു​മ്പ് പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ളി​മു​റി​യി​ൽ​വ​ച്ച് കോ​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് പ​രാ​തി​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ …

പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​നിയെ ബ​ലാ​ത്സം​ഗം ചെ​യ്ത ജൂ​ണി​യ​ർ ഹോ​ക്കി കോ​ച്ച് അ​റ​സ്റ്റി​ൽ Read More

ജനല്‍ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

അടൂര്‍| വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ ഏഴംകുളം അറുകാലിക്കല്‍ വെസ്റ്റ് ചരുവിള പുത്തന്‍വീട്ടിലെ ദ്രുപത് തനൂജ്(7) ആണ് മരിച്ചത്. ഓമല്ലൂര്‍ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ദ്രുപത്. . ജനുവരി 11 …

ജനല്‍ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു Read More

ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

കൊച്ചി | തൊടുപുഴ-കോലാനി ബൈപ്പാസില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് ആണ് മരിച്ചത്. ജനുവരി 11 ഞായറാഴ്ച പുലര്‍ച്ചെ കോലാനി ബൈപ്പാസില്‍ തോട്ടപുറം ഫ്യൂവല്‍സിന് സമീപമാണ് അപകടം . അഭിഷേകിന്റെ സഹപാഠികിരണ്‍ …

ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു Read More

വടക്കാഞ്ചേരി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു

.തൃശൂര്‍ | വടക്കാഞ്ചേരി ആര്യംപാടം സര്‍വോദയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 14 ഓളം വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2026 ജനുവരി 7 ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. VAryapadam Sarvodayam Schoolആരുടെയും നില ഗുരുതരമല്ല. കടന്നലുകളെ ഓടിക്കാന്‍ …

വടക്കാഞ്ചേരി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു Read More

സ്‌കൂളിന്റെ രണ്ടാം നില കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

തിരുവനന്തപുരം| ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ രണ്ടാം നില കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. ആലംകോട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വീണത്. 2026 ജനുവരി 5 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. എങ്ങനെയാണ് കുട്ടി വീണതെന്ന കാര്യം …

സ്‌കൂളിന്റെ രണ്ടാം നില കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക് Read More

13 വയസ്സുകാരനായ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കൊപ്പം | പട്ടാമ്പി ആമയൂരില്‍ 13 വയസ്സുകാരനായ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മനക്കത്തൊടി സിദ്ദീഖ്-നാസിയ ദമ്പതികളുടെ മകന്‍ അജ്മലാണ് മരിച്ചത്. കൊപ്പം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. കിഴക്കേക്കര മാങ്കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. അജ്മലിനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സഹോദരിമാര്‍: …

13 വയസ്സുകാരനായ വിദ്യാര്‍ഥി മുങ്ങിമരിച്ചു Read More

ഗൊ​​​ര​​​ഖ്പു​​​രി​​​ൽ പ്ല​​​സ് വ​​​ൺ വി​​​ദ്യാ​​​ർ​​​ഥി വെ​​​ടി​​​യേ​​​റ്റു​​​മ​​​രി​​​ച്ചു.

ഗൊ​​​ര​​​ഖ്പു​​​ർ: ക​​​ളി​​​സ്ഥ​​​ല​​​ത്തെ ത​​​ർ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് യു​​​പി​​​യി​​​ലെ ഗൊ​​​ര​​​ഖ്പു​​​രി​​​ൽ പ്ല​​​സ് വ​​​ൺ വി​​​ദ്യാ​​​ർ​​​ഥി വെ​​​ടി​​​യേ​​​റ്റു​​​മ​​​രി​​​ച്ചു. സു​​​ധീ​​​ർ ഭാ​​​ര​​​തി എ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി വെ​​​ടി​​​യേ​​​റ്റു​​​മ​​​രി​​​ച്ച​​​ത്. പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യെ​​​ന്നും പ്ര​​​ദേ​​​ശ​​​ത്ത് കൂ​​​ടു​​​ത​​​ൽ സേ​​​ന​​​യെ വി​​​ന്യ​​​സി​​​ച്ച​​​താ​​​യും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഡിസംബർ 27 ന് ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി​​​യോ​​​ടെ പി​​​പ്രാ​​​യി​​​ച്ചി​​​ലെ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് …

ഗൊ​​​ര​​​ഖ്പു​​​രി​​​ൽ പ്ല​​​സ് വ​​​ൺ വി​​​ദ്യാ​​​ർ​​​ഥി വെ​​​ടി​​​യേ​​​റ്റു​​​മ​​​രി​​​ച്ചു. Read More