ഈ​ടു ന​ല്‍​കി​യ ഭൂ​മി​യു​ടെ രേ​ഖ​ക​ളി​ല്‍ സാ​ങ്കേ​തി​ക ന്യാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞു വി​ദ്യാ​ഭ്യാ​സ വാ​യ്പ നി​ഷേധി​ച്ചു, ബാ​ങ്കി​ന് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം

കൊ​ച്ചി: ഈ​ടു ന​ല്‍​കി​യ ഭൂ​മി​യു​ടെ രേ​ഖ​ക​ളി​ല്‍ സാ​ങ്കേ​തി​ക ന്യാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞു വി​ദ്യാ​ഭ്യാ​സ വാ​യ്പ നി​ഷേ​ധി​ച്ച ബാ​ങ്കി​നു ഹൈ​ക്കോ​ട​തി​യു​ടെ രൂക്ഷ വി​മ​ര്‍​ശ​നം. രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി​യാ​ല്‍ ര​ണ്ടാ​ഴ്ച​യ്ക്ക​കം തു​ക ന​ല്‍​കാ​നും സിം​ഗി​ള്‍ ബെ​ഞ്ച് നി​ര്‍​ദേ​ശം ന​ല്‍​കി. തി​രു​വ​ന​ന്ത​പു​രം ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി​നി ശ്രു​തി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് …

ഈ​ടു ന​ല്‍​കി​യ ഭൂ​മി​യു​ടെ രേ​ഖ​ക​ളി​ല്‍ സാ​ങ്കേ​തി​ക ന്യാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞു വി​ദ്യാ​ഭ്യാ​സ വാ​യ്പ നി​ഷേധി​ച്ചു, ബാ​ങ്കി​ന് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം Read More