പാതയോരങ്ങളിൽ കൊടിമരം സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി; നിലവിലുള്ളവ നീക്കാൻ 6 മാസത്തിനകം നയം വേണം

കൊച്ചി : പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമാനുസൃതമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പുറപ്പെടുവിച്ച ഉത്തരവില്‍, നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിനായി സര്‍ക്കാര്‍ ആറുമാസത്തിനകം നയം രൂപവത്കരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച …

പാതയോരങ്ങളിൽ കൊടിമരം സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി; നിലവിലുള്ളവ നീക്കാൻ 6 മാസത്തിനകം നയം വേണം Read More