സോളാര്‍ പാനല്‍ ദേഹത്ത് പതിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

കണ്ണൂര്‍ | സോളാര്‍ പാനല്‍ ദേഹത്തു വീണ് പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. കണ്ണപുരം കീഴറയിലെ പി സി ആദിത്യന്‍ (19) ആണ് മരിച്ചത്. മോറാഴ സ്റ്റംസ് കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. ബൈക്കില്‍ പോകവെ സ്ട്രീറ്റ് ലൈറ്റിനായി സ്ഥാപിച്ച സോളാര്‍ പാനല്‍ …

സോളാര്‍ പാനല്‍ ദേഹത്ത് പതിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു Read More

ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നത് ആരോപണം മാത്രമാണെന്ന് പി.വി.ശ്രീനിജന്‍

കൊച്ചി: ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നത് ആരോപണം മാത്രമാണെന്ന് കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജന്‍. സംഭവം നടന്നതായി പറയുന്ന ശനിയാഴ്ചയോ ഞായറാഴ്ചയോ പോലും അത്തരത്തിലൊരു പരാതി കൊടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം വാര്‍ഡ് മെമ്പര്‍ നല്‍കിയ പ്രസ്താവനയില്‍ അവര്‍ നേരിട്ടു കണ്ടുവെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ …

ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നത് ആരോപണം മാത്രമാണെന്ന് പി.വി.ശ്രീനിജന്‍ Read More

തൃശ്ശൂർ: ഉറവുംപാടത്ത് ഫെന്‍സിങ് സ്ഥാപിക്കും ; കര്‍ഷകരുടെ പ്രതിസന്ധികള്‍ക്ക് ഉടന്‍ പരിഹാരം കാണും : മന്ത്രി കെ രാജന്‍

തൃശ്ശൂർ: ഉറുവുംപാടത്തെ കാട്ടാന ആക്രമണത്തിന് തടയിടാന്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കര്‍ഷകരുടെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉറുവുംപാടത്ത് കാട്ടാന ആക്രമണം നടന്ന പ്രദേശം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഉറവുംപാടത്ത് കാട്ടാനയിറങ്ങുന്ന …

തൃശ്ശൂർ: ഉറവുംപാടത്ത് ഫെന്‍സിങ് സ്ഥാപിക്കും ; കര്‍ഷകരുടെ പ്രതിസന്ധികള്‍ക്ക് ഉടന്‍ പരിഹാരം കാണും : മന്ത്രി കെ രാജന്‍ Read More

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും അഞ്ചുപേര്‍ക്ക് ഷോക്കേറ്റു

കോട്ടയം : പൊട്ടിവീണ വൈദ്യുതി വൈദ്യുതി കമ്പിയില്‍ നിന്ന്‌ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക്‌ ഷോക്കേറ്റു. ഏറ്റുമാനൂര്‍-പേരൂര്‍ റോഡില്‍ തച്ചകുന്നേല്‍ കരോട്ട്‌ ടി.എന്‍ സുധീര്‍(45), മക്കളായ സിദ്ദാര്‍ത്ഥ്‌ (18), ആദിത്‌ (15) അര്‍ജുന്‍ (13) സഹോദരീപുത്രന്‍ രഞ്‌ജിത്‌ എന്നിവര്‍ക്കാണ്‌ ഷോക്കേറ്റത്‌. ഇവര്‍ തെളളകത്തെ …

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും അഞ്ചുപേര്‍ക്ക് ഷോക്കേറ്റു Read More