തെരുവുനായയുടെ ആക്രമണം : ലോറി ഡ്രൈവറുടെ മുഖം തെരുവുനായ കടിച്ചുകീറി
തൃപ്പൂണിത്തുറ: ലോറി ഡ്രൈവറുടെ മുഖം തെരുവുനായ കടിച്ചുകീറി. ഇടുക്കി ആനവിരട്ടി മേലേത്ത് വീട്ടിൽ പൗലോസ് വർഗീസിനാണ് (39) തെരുവുനായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. എരൂർ കപ്പട്ടിക്കാവ് ക്ഷേത്രത്തിനടുത്തുള്ള പന്തൽ നിർമാണ സാമഗ്രികൾ സൂക്ഷിക്കുന്ന ഗോഡൗണിനുമുന്നിൽ ഫെബ്രുവരി 9 തിങ്കളാഴ്ച രാത്രി 12.30 …
തെരുവുനായയുടെ ആക്രമണം : ലോറി ഡ്രൈവറുടെ മുഖം തെരുവുനായ കടിച്ചുകീറി Read More