
റിപ്പോര്‍ട്ട്
ഇടുക്കിയില്‍നിന്നുള്ള വാദ്യുതി ഉത്പാദനം ഒരുമാസത്തോളം ഭാഗികമായി നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്
By ന്യൂസ് ഡെസ്ക്
•
November 11, 2025
കൊച്ചി: മൂലമറ്റം പവര്‍ഹൗസിലെ ആറു ജനറേറ്ററുകളില്‍ മൂന്നെണ്ണം അറ്റകുറ്റപ്പണിക്കായി നവംബർ 11 ചൊവ്വാഴ്ചമുതല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. ഇക്കാരണത്താൽ സംസ്ഥാനത്തിന്റെ വൈദ്യുതോത്പാദനം പൂര്‍ണമായോ ഭാഗികമായോ ഒരുമാസത്തോളം നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്.ഇടുക്കി പവര്‍ഹൗസിലെ അഞ്ച്, ആറ് ജനറേറ്ററുകളിലേക്ക് വെള്ളം...
Read full story

