മെഡിക്കൽ കോളജ് ഡോക്ടർമാർ ഒ.പിയും അധ്യാപനവും ബഹിഷ്കരിച്ച് സമരത്തിനിറങ്ങും

തിരുവനന്തപുരം|സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം ഫെബ്രുവരി 2 തിങ്കളാഴ്ച മുതൽ പ്രതിസന്ധിയിലാകും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ടർമാർ ഒ.പിയും അധ്യാപനവും ബഹിഷ്കരിച്ച് സമരത്തിനിറങ്ങും. മെഡിക്കൽ കോളജ് അധ്യാപക സംഘടന ഒരു വർഷത്തിലേറെയായി നടത്തി വരുന്ന സമരപരിപാടികളുടെ തുടർച്ചയായാണ് ഇപ്പോൾ ഒ.പി, അധ്യാപന …

മെഡിക്കൽ കോളജ് ഡോക്ടർമാർ ഒ.പിയും അധ്യാപനവും ബഹിഷ്കരിച്ച് സമരത്തിനിറങ്ങും Read More

ഒരുവർഷ ബിഎഡ് കോഴ്സ് തിരികെ കൊണ്ടുവരാൻ നീക്കവുമായി എൻസിടിഇ

ഡല്‍ഹി: ഒരു പതിറ്റാണ്ടിനുശേഷം ഒരുവർഷ ബിഎഡ് കോഴ്സ് തിരികെ കൊണ്ടുവരാൻ നീക്കവുമായി നാഷണല്‍ കൗണ്‍സില്‍ ഫോർ ടീച്ചേഴ്സ് എഡ്യുക്കേഷൻ (എൻസിടിഇ).2014ല്‍ നിർത്തലാക്കിയതാണ് ഒരു വർഷ ബിഎഡ് കോഴ്സ്. കേന്ദ്രത്തിന്‍റെ പുതിയ വിദ്യാഭ്യാസ നയങ്ങളുമായി പൊരുത്തപ്പെടുത്തി യായിരിക്കും കോഴ്സ് തിരികെ കൊണ്ടുവരിക. ഇതിനായി …

ഒരുവർഷ ബിഎഡ് കോഴ്സ് തിരികെ കൊണ്ടുവരാൻ നീക്കവുമായി എൻസിടിഇ Read More

ബസുകള്‍ ഇല്ല : കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി: തൊടുപുഴ ബസുകള്‍ ഇല്ലാത്തതിനാല്‍ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ യാത്രക്കാരുടെ പ്രതിഷേധം.നവംബർ 16 ശനിയാഴ്ച വൈകിട്ടാണ് സംഭവം.വൈകിട്ട് 5.30നുശേഷം എറണാകുളത്തുനിന്ന് മൂവാറ്റുപുഴ വഴി തൊടുപുഴ ബസുകളെത്തിയില്ല. തുടർന്ന് വൈകിട്ട് ഏഴരയോടെ യാത്രക്കാർ സംഘടിച്ചെത്തി സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു. ബസുകള്‍ മുടങ്ങിയതിന് കാരണം …

ബസുകള്‍ ഇല്ല : കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ യാത്രക്കാരുടെ പ്രതിഷേധം Read More