വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് : സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല

പാലക്കാട് | എറണാകുളത്ത് നിന്ന് ബെംഗളൂരിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. പാലക്കാട് പറളിയില്‍ വെച്ച് കല്ലേറുണ്ടായ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇന്ന് വൈകീട്ട് 4.30 നാണ് സംഭവം. കല്ലേറില്‍ ട്രെയിനിന്റെ ചില്ല് തകര്‍ന്നു. …

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് : സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല Read More

മുസ്ലിം ലീഗ് ഓഫീസിന് നേരെയുണ്ടായ ആക്രമണം : അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മലപ്പുറം| പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഡിസംബർ 21 ഞായറാഴ്ച രാത്രിയാണ് പെരിന്തല്‍മണ്ണ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് 22ന് പെരിന്തല്‍മണ്ണയില്‍ മുസ്ലിംലീഗ് ഹര്‍ത്താല്‍ നടത്തുകയാണ്. കഴിഞ്ഞ ദിവസം മലപ്പുറം …

മുസ്ലിം ലീഗ് ഓഫീസിന് നേരെയുണ്ടായ ആക്രമണം : അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ Read More

പശ്ചിമ ബംഗാളില്‍ ബി ജെ പി. എം പിക്കും നേതാക്കള്‍ക്കും നേരെ കല്ലേറ്

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനെത്തിയ ബി ജെ പി. എം പിക്കും നേതാക്കള്‍ക്കും നേരെ കല്ലേറ്. ഉത്തര മാള്‍ഡയില്‍ നിന്നുള്ള എം പി ഖഗന്‍ മുര്‍മുവിനും സംഘത്തിനും നേരെയാണ് പ്രദേശവാസികള്‍ കല്ലെറിഞ്ഞത്. തലക്ക് ഗുരുതര പരുക്കേറ്റ ഖഗന്‍ …

പശ്ചിമ ബംഗാളില്‍ ബി ജെ പി. എം പിക്കും നേതാക്കള്‍ക്കും നേരെ കല്ലേറ് Read More

സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട്: മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പുല്ലശേരി സ്വദേശി അഷ്‌റഫിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.സിപിഎമ്മില്‍ സംഘർഷം ഉണ്ടാക്കാനാണ് പടക്കം എറിഞ്ഞതെന്ന് എന്ന് എഫ്‌ഐആർ പറയുന്നു. ഭാരതീയ ന്യായ് സംഹിത സെക്ഷൻ 288, 192, ഇന്ത്യൻ എക്സ്പ്ലോസീവ് …

സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി Read More