നഷ്ടത്തിന് വിരാമമിട്ട് സൂചികകള്‍
മുംബൈ: നാലുദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിന് വിരാമമിട്ട് സൂചികകള്‍. ആഴ്ചയുടെ ആദ്യദിനം തന്നെ മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.സെന്‍സെക്സ് 595 പോയിന്റ് ഉയര്‍ന്നെങ്കിലും നേരിയതോതില്‍ താഴ്ന്ന് 533.74 പോയിന്റ് നേട്ടത്തില്‍ 59,299.32ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 159 പോയിന്റ് ഉയര്‍ന്ന് 17,691 ല്‍ …
നഷ്ടത്തിന് വിരാമമിട്ട് സൂചികകള്‍ Read More