വീണ്ടും തിരിച്ച് വരവ് നടത്തി വിപണി
മുംബൈ: തുടര്‍ച്ചയായ മൂന്നുദിവസത്തെ നഷ്ടത്തിനുശേഷം പ്രതാപം തിരിച്ചുപടിച്ച് ഇന്ത്യന്‍ ഓഹരി വിപണികള്‍. പണപ്പെരുപ്പ ഭീതിയില്‍ നിന്നകന്ന് പ്രവര്‍ത്തനഫലങ്ങളില്‍ നിക്ഷേപകര്‍ വിശ്വാസമര്‍പ്പിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണികളായ ബി.എസ്.സിയിലും എന്‍.എസ്.ഇയിലും കാളകളുടെ കുതിപ്പ് പ്രകടമായി. ഇതോടെ ആഴ്ചയുടെ തുടക്കത്തില്‍ രൂപപ്പെട്ട ദുര്‍ബലാവസ്ഥയില്‍നിന്ന് കരകയറാന്‍ വിപണിക്കായി.വ്യാപാര …
വീണ്ടും തിരിച്ച് വരവ് നടത്തി വിപണി Read More