അമിതാബ് ചൗധരി ആക്‌സിസ് ബാങ്കിന്റെ തലപ്പത്ത് തുടരും
ദില്ലി: രാജ്യത്തെ സ്വകാര്യ മേഖല ബാങ്കുകളില്‍ പ്രമുഖരായ ആക്‌സിസ് ബാങ്കിന്റെ തലപ്പത്ത് അമിതാബ് ചൗധരി തുടരും. ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി 2022 ജനുവരി 1 മുതല്‍ അമിതാബ് ചൗധരിതന്നെ തുടരാനാണ് തീരുമാനം. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് നിയമനത്തിന് അംഗീകാരം നല്‍കി. …
അമിതാബ് ചൗധരി ആക്‌സിസ് ബാങ്കിന്റെ തലപ്പത്ത് തുടരും Read More