ഷെഹ്‌ലയുടെ മരണം: അധ്യാപകരും ഡോക്ടര്‍മാരും ഒളിവില്‍ തുടരുന്നു
വയനാട് നവംബര്‍ 25: വയനാട് ബത്തേരി സര്‍വജന സ്കൂളില്‍ ക്ലാസ്മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കുറ്റാരോപിതരായ അധ്യാപകരും ഡോക്ടര്‍മാരും ഇപ്പോഴും ഒളിവിലാണ്. ഷെഹ്‌ല മരിച്ച പശ്ചാത്തലത്തില്‍ സര്‍വജന സ്കൂള്‍ പരിസരം ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ന് വൃത്തിയാക്കും. …
ഷെഹ്‌ലയുടെ മരണം: അധ്യാപകരും ഡോക്ടര്‍മാരും ഒളിവില്‍ തുടരുന്നു Read More