ഏ​ഴ് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി ര​ണ്ടാ​ന​ച്ഛ​ൻ; പ്ര​തി ഒ​ളി​വി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ഏ​ഴ് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി ര​ണ്ടാ​ന​ച്ഛ​ൻ. കുമ്പ​ള​ഗൗ​ഡ സ്വ​ദേ​ശി ദ​ർ​ശ​ൻ ആ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ഒ​ളി​വി​ൽ പോ​യ ദ​ർ​ശ​നെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ദ‍​ർ​ശ​ന്‍റെ ഭാ​ര്യ ശി​ൽ​പ്പ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. നാ​ല് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ദ​ർ​ശ​നും …

ഏ​ഴ് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി ര​ണ്ടാ​ന​ച്ഛ​ൻ; പ്ര​തി ഒ​ളി​വി​ൽ Read More

ലൈംഗിക പീഡനം:രണ്ടാനച്ഛന്‌ 107 വര്‍ഷം തടവ്‌

കാസര്‍കോട്‌: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന്‌ 107 വര്‍ഷത്തെ തടവിന്‌ ശിക്ഷിച്ച്‌ ഫാസ്റ്റ്‌ ട്രാക്ക്‌ കോടതി. കാസര്‍കോട്‌ ബാരകൂളിക്കുന്നിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇടുക്കി സ്വദേശിയെയാണ്‌ കാസര്‍കോട്‌ ഫാസ്റ്റ്‌ ട്രാക്ക് കോടതി ജഡ്‌ജി ഇ.സുരേഷ്‌കുമാര്‍ ശിക്ഷിച്ചത്‌. 2012 മുതല്‍ 2018 വരെ …

ലൈംഗിക പീഡനം:രണ്ടാനച്ഛന്‌ 107 വര്‍ഷം തടവ്‌ Read More

തിരുവനന്തപുരത്ത് മകന്റെ മര്‍ദനമേറ്റ് രണ്ടാനച്ഛന്‍ മരിച്ചു

തിരുവനന്തപുരം: കല്ലറ പാങ്ങോട് മദ്യലഹരിയില്‍ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ രണ്ടാനച്ഛന്‍ മരിച്ചു. ചന്തക്കുന്ന് നാല് സെന്റ് കോളനി സ്വദേശി ലിജുവാണ് മരിച്ചത്. തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതി ഷൈജുവിനെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. …

തിരുവനന്തപുരത്ത് മകന്റെ മര്‍ദനമേറ്റ് രണ്ടാനച്ഛന്‍ മരിച്ചു Read More

ഒരു വയസ്സുകാരിക്ക് മർദനം; വിശദമായ അന്വേഷണം നടത്താൻ പൊലീസിനോട് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂര്‍: കേളകത്ത് ഒരു വയസ്സുകാരി രണ്ടാനച്ഛന്റെ ക്രൂരപീഡനത്തിനിരയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു. വിശദമായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി. അതേസമയം, കുട്ടി വീട്ടില്‍ ക്രൂരമായി പീ‍ഡനം ഏറ്റിരുന്നതായി അമ്മയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ മുറിയുടെ മൂലയില്‍ നിലത്താണ് …

ഒരു വയസ്സുകാരിക്ക് മർദനം; വിശദമായ അന്വേഷണം നടത്താൻ പൊലീസിനോട് മനുഷ്യാവകാശ കമ്മീഷൻ Read More

കേളകത്ത്ഒരു വയസ്സുള്ള കുഞ്ഞിന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; തലയ്ക്കും മുഖത്തും പരിക്ക്

പേരാവൂർ: കേളകത്ത് ഒരു വയസ്സുള്ള കുഞ്ഞിനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. കണിച്ചാർ ചെങ്ങോം കോളനിയിൽ താമസിക്കുന്ന യുവതിയുടെ ഒരു വയസുള്ള പെൺകുഞ്ഞിനെയാണ് രണ്ടാനച്ഛനായ രതീഷ് മർദിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ കുഞ്ഞിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം …

കേളകത്ത്ഒരു വയസ്സുള്ള കുഞ്ഞിന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; തലയ്ക്കും മുഖത്തും പരിക്ക് Read More

മനോവൈകല്ല്യമുളള പെണ്‍കുട്ടിയെ പീ ഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ പോലീസ് കസ്റ്റഡിയില്‍

നെടുമ്പാശ്ശേരി: മനോവൈകല്ല്യമുളള 14 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ പോലീസ് പിടിയിലായി. കറുകുറ്റി സ്വദേശിയായ 43 കാരനെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടികെ ജോസ് അറസ്റ്റു ചെയ്തത്. വിവാഹ മോചിതയായ സ്ത്രീയോടൊപ്പം ഇയാള്‍ വര്‍ഷങ്ങളായി താമസിച്ചുവരികയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് ആ ണ്‍മക്കളുണ്ട്. …

മനോവൈകല്ല്യമുളള പെണ്‍കുട്ടിയെ പീ ഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ പോലീസ് കസ്റ്റഡിയില്‍ Read More