ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ഏ​ഴ് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി ര​ണ്ടാ​ന​ച്ഛ​ൻ. കുമ്പ​ള​ഗൗ​ഡ സ്വ​ദേ​ശി ദ​ർ​ശ​ൻ ആ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ഒ​ളി​വി​ൽ പോ​യ ദ​ർ​ശ​നെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ദ‍​ർ​ശ​ന്‍റെ ഭാ​ര്യ ശി​ൽ​പ്പ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. നാ​ല് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ദ​ർ​ശ​നും...
Read full story
ലൈംഗിക പീഡനം:രണ്ടാനച്ഛന്‌ 107 വര്‍ഷം തടവ്‌
റിപ്പോര്‍ട്ട്

ലൈംഗിക പീഡനം:രണ്ടാനച്ഛന്‌ 107 വര്‍ഷം തടവ്‌

By ന്യൂസ് ഡെസ്ക് June 1, 2022
കാസര്‍കോട്‌: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന്‌ 107 വര്‍ഷത്തെ തടവിന്‌ ശിക്ഷിച്ച്‌ ഫാസ്റ്റ്‌ ട്രാക്ക്‌ കോടതി. കാസര്‍കോട്‌ ബാരകൂളിക്കുന്നിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇടുക്കി സ്വദേശിയെയാണ്‌ കാസര്‍കോട്‌ ഫാസ്റ്റ്‌ ട്രാക്ക് കോടതി ജഡ്‌ജി ഇ.സുരേഷ്‌കുമാര്‍ ശിക്ഷിച്ചത്‌. 2012 മുതല്‍ 2018 വരെ...
Read full story
തിരുവനന്തപുരം: കല്ലറ പാങ്ങോട് മദ്യലഹരിയില്‍ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ രണ്ടാനച്ഛന്‍ മരിച്ചു. ചന്തക്കുന്ന് നാല് സെന്റ് കോളനി സ്വദേശി ലിജുവാണ് മരിച്ചത്. തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതി ഷൈജുവിനെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു....
Read full story
കണ്ണൂര്‍: കേളകത്ത് ഒരു വയസ്സുകാരി രണ്ടാനച്ഛന്റെ ക്രൂരപീഡനത്തിനിരയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു. വിശദമായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി. അതേസമയം, കുട്ടി വീട്ടില്‍ ക്രൂരമായി പീ‍ഡനം ഏറ്റിരുന്നതായി അമ്മയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ മുറിയുടെ മൂലയില്‍ നിലത്താണ്...
Read full story
പേരാവൂർ: കേളകത്ത് ഒരു വയസ്സുള്ള കുഞ്ഞിനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. കണിച്ചാർ ചെങ്ങോം കോളനിയിൽ താമസിക്കുന്ന യുവതിയുടെ ഒരു വയസുള്ള പെൺകുഞ്ഞിനെയാണ് രണ്ടാനച്ഛനായ രതീഷ് മർദിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ കുഞ്ഞിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം...
Read full story
നെടുമ്പാശ്ശേരി: മനോവൈകല്ല്യമുളള 14 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ പോലീസ് പിടിയിലായി. കറുകുറ്റി സ്വദേശിയായ 43 കാരനെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടികെ ജോസ് അറസ്റ്റു ചെയ്തത്. വിവാഹ മോചിതയായ സ്ത്രീയോടൊപ്പം ഇയാള്‍ വര്‍ഷങ്ങളായി താമസിച്ചുവരികയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് ആ ണ്‍മക്കളുണ്ട്....
Read full story