കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ട് : സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ലു​​​ള്ള സ്റ്റേ ​​​ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നീ​​​ട്ടി

കൊ​​​ച്ചി: കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഇ​​​ഡി നോ​​​ട്ടീ​​​സി​​​ലെ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത​​​ട​​​ഞ്ഞ ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ലു​​​ള്ള സ്റ്റേ ​​​ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നീ​​​ട്ടി. ഇ​​​ഡി ന​​​ല്‍കി​​​യ അ​​​പ്പീ​​​ല്‍ ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു ന​​​ട​​​പ​​​ടി. ഫെ​​​മ ച​​​ട്ടം ലം​​​ഘി​​​ച്ചു​​​വെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ‌​​​യി വി​​​ജ​​​യ​​​നും …

കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ട് : സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ലു​​​ള്ള സ്റ്റേ ​​​ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നീ​​​ട്ടി Read More

സിനിമയില്‍ നഗ്നതപ്രദര്‍ശിപ്പിച്ചെന്ന ശ്വേതാമേനോന്റെ പേരിലുള്ള കേസിൽ സ്റ്റേ നീട്ടി ഇടക്കാല ഉത്തരവ്

  കൊച്ചി: നടി ശ്വേതാമേനോന്റെപേരിൽ എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർചെയ്ത കേസിൽ തുടർനടപടികൾ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ഒക്ടോബർ 28 വരെ നീട്ടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്വേത സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ പരിഗണനയിലുള്ളത്. സിനിമകളിലും പരസ്യചിത്രങ്ങളിലും നഗ്നത …

സിനിമയില്‍ നഗ്നതപ്രദര്‍ശിപ്പിച്ചെന്ന ശ്വേതാമേനോന്റെ പേരിലുള്ള കേസിൽ സ്റ്റേ നീട്ടി ഇടക്കാല ഉത്തരവ് Read More

മൃഗസ്നേഹികളുടെ ആവശ്യം നിരസിച്ച് സുപ്രീംകോടതി : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൻമേലുള്ള സ്റ്റേ തുടരും.

.ഡല്‍ഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൻമേലുള്ള സുപ്രീംകോടതി സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന അപേക്ഷ ഉടൻ പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീംകോടതി നിരസിച്ചത്. അപേക്ഷയില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്നു ജസ്റ്റീസ് ബി.വി.നാഗരത്ന വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും …

മൃഗസ്നേഹികളുടെ ആവശ്യം നിരസിച്ച് സുപ്രീംകോടതി : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൻമേലുള്ള സ്റ്റേ തുടരും. Read More

വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന പരാതി: ഷാജൻ സ്കറിയ അടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി.

തിരുവനന്തപുരം : വ്യാജവും അപകീർത്തികരവുമായ വാർത്ത പ്രസിദ്ധീകരിച്ചെന്ന കേസിൽ ഓൺലൈൻ ചാനൽ മാനേജിങ് ചീഫ് എഡിറ്റർ ഷാജൻ സ്കറിയ അടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. വള്ളക്കടവ് മുരളീധരനെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചെന്നാണ് പരാതി. …

വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന പരാതി: ഷാജൻ സ്കറിയ അടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി. Read More

പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ആഗസ്റ്റ് 31 വരെയാണ് നിയമന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പട്ടികയിലെ രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പ്രിയ വര്‍ഗീസ് അനധികൃത …

പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ Read More

കണ്‍സ്യൂമര്‍ ഫെഡ്‌ മുന്‍ എംഡിക്കെതിരെയുളള കേസുകള്‍ക്ക്‌ സുപ്രീംകോടതി സ്റ്റേ

ന്യൂഡല്‍ഹി : കണ്‍സ്യൂമര്‍ ഫെഡ്‌ ഗോഡൗണിലെ പയറില്‍ പുഴുക്കള്‍ കണ്ടെത്തിയതിന്‌ മുന്‍ എംഡി സഹദേവനെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്‌തു. കണ്‍സ്യൂമര്‍ഫെഡ്‌ ഭരണ സമിതിയിലെ മൂന്ന്‌ അംഗങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസിലെ നടപടികളും സ്റ്റേ ചെയ്‌തിട്ടുണ്ട്‌. മുന്‍ …

കണ്‍സ്യൂമര്‍ ഫെഡ്‌ മുന്‍ എംഡിക്കെതിരെയുളള കേസുകള്‍ക്ക്‌ സുപ്രീംകോടതി സ്റ്റേ Read More

എൻഡിടിവി ക്ക് എതിരെയുള്ള സ്വത്ത് കണ്ടു കെട്ടൽ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി :എൻഡിടിവി ക്ക് എതിരെയുള്ള സ്വത്ത് കണ്ടു കെട്ടൽ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി .എൻഡിടിവി പ്രമോട്ടർമാരായ പ്രണോയ് റോയ് ,ഭാര്യ രാധിക റോയ് എന്നിവരിൽ നിന്നും 27 കോടി രൂപ ഈടാക്കാനുള്ള നടപടികളാണ് 26/03/21 വെള്ളിയാഴ്ച പരമോന്നത കോടതി …

എൻഡിടിവി ക്ക് എതിരെയുള്ള സ്വത്ത് കണ്ടു കെട്ടൽ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി Read More

കേരള ബാങ്ക് തെരഞ്ഞെടുപ്പിന് ഹൈക്കോടതി സ്റ്റേ.

കൊച്ചി : കേരള ബാങ്ക് തെരഞ്ഞെടുപ്പ് പ്രതിസന്ധികളെ നേരിട്ട് മൂന്നാഴ്ചയ്ക്ക് സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവുണ്ടായത്. ജസ്റ്റിസ് രാജ വിജയരാഘവന്‍ ആണ് ഹര്‍ജി പരിഗണിച്ചത്. കേരള ബാങ്കിന് റിസര്‍വ് …

കേരള ബാങ്ക് തെരഞ്ഞെടുപ്പിന് ഹൈക്കോടതി സ്റ്റേ. Read More

നിര്‍ഭയകേസ്: ജനുവരി 22ന് പ്രതികളെ തൂക്കിലേറ്റുന്നതിന് സ്റ്റേ

ന്യൂഡല്‍ഹി ജനുവരി 16: നിര്‍ഭയ കൂട്ടബലാത്സംഗകേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. പ്രതികളിലൊരാളായ മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജിയെ തുടര്‍ന്നാണിത്. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്. മരണവാറന്റ്‌ പുറപ്പെടുവിച്ചതും ഇതേ കോടതിയാണ്. പ്രതികളെ തൂക്കിലേറ്റുന്നതിന് മരണവാറന്റ്‌ …

നിര്‍ഭയകേസ്: ജനുവരി 22ന് പ്രതികളെ തൂക്കിലേറ്റുന്നതിന് സ്റ്റേ Read More