വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന പരാതി: ഷാജൻ സ്കറിയ അടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി.

June 11, 2023

തിരുവനന്തപുരം : വ്യാജവും അപകീർത്തികരവുമായ വാർത്ത പ്രസിദ്ധീകരിച്ചെന്ന കേസിൽ ഓൺലൈൻ ചാനൽ മാനേജിങ് ചീഫ് എഡിറ്റർ ഷാജൻ സ്കറിയ അടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. വള്ളക്കടവ് മുരളീധരനെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചെന്നാണ് പരാതി. …

പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

August 22, 2022

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ആഗസ്റ്റ് 31 വരെയാണ് നിയമന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പട്ടികയിലെ രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പ്രിയ വര്‍ഗീസ് അനധികൃത …

കണ്‍സ്യൂമര്‍ ഫെഡ്‌ മുന്‍ എംഡിക്കെതിരെയുളള കേസുകള്‍ക്ക്‌ സുപ്രീംകോടതി സ്റ്റേ

July 20, 2021

ന്യൂഡല്‍ഹി : കണ്‍സ്യൂമര്‍ ഫെഡ്‌ ഗോഡൗണിലെ പയറില്‍ പുഴുക്കള്‍ കണ്ടെത്തിയതിന്‌ മുന്‍ എംഡി സഹദേവനെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്‌തു. കണ്‍സ്യൂമര്‍ഫെഡ്‌ ഭരണ സമിതിയിലെ മൂന്ന്‌ അംഗങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസിലെ നടപടികളും സ്റ്റേ ചെയ്‌തിട്ടുണ്ട്‌. മുന്‍ …

എൻഡിടിവി ക്ക് എതിരെയുള്ള സ്വത്ത് കണ്ടു കെട്ടൽ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി

March 26, 2021

ന്യൂഡൽഹി :എൻഡിടിവി ക്ക് എതിരെയുള്ള സ്വത്ത് കണ്ടു കെട്ടൽ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി .എൻഡിടിവി പ്രമോട്ടർമാരായ പ്രണോയ് റോയ് ,ഭാര്യ രാധിക റോയ് എന്നിവരിൽ നിന്നും 27 കോടി രൂപ ഈടാക്കാനുള്ള നടപടികളാണ് 26/03/21 വെള്ളിയാഴ്ച പരമോന്നത കോടതി …

കേരള ബാങ്ക് തെരഞ്ഞെടുപ്പിന് ഹൈക്കോടതി സ്റ്റേ.

August 27, 2020

കൊച്ചി : കേരള ബാങ്ക് തെരഞ്ഞെടുപ്പ് പ്രതിസന്ധികളെ നേരിട്ട് മൂന്നാഴ്ചയ്ക്ക് സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവുണ്ടായത്. ജസ്റ്റിസ് രാജ വിജയരാഘവന്‍ ആണ് ഹര്‍ജി പരിഗണിച്ചത്. കേരള ബാങ്കിന് റിസര്‍വ് …

നിര്‍ഭയകേസ്: ജനുവരി 22ന് പ്രതികളെ തൂക്കിലേറ്റുന്നതിന് സ്റ്റേ

January 16, 2020

ന്യൂഡല്‍ഹി ജനുവരി 16: നിര്‍ഭയ കൂട്ടബലാത്സംഗകേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. പ്രതികളിലൊരാളായ മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജിയെ തുടര്‍ന്നാണിത്. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്. മരണവാറന്റ്‌ പുറപ്പെടുവിച്ചതും ഇതേ കോടതിയാണ്. പ്രതികളെ തൂക്കിലേറ്റുന്നതിന് മരണവാറന്റ്‌ …