ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ കൊ​​​ടി​​​മ​​​ര പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണം : കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾശേ​​​ഖ​​​രി​​​ക്കാ​​​ൻ വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ കൊ​​​ടി​​​മ​​​ര പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​ൻ വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം.2017ൽ ​​​ന​​​ട​​​ന്ന കൊ​​​ടി​​​മ​​​ര പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​യ​​​വ​​​രി​​​ൽ നി​​​ന്നെ​​​ല്ലാം മൊ​​​ഴി​​​യെ​​​ടു​​​ക്കും. സി​​​നി​​​മാ താ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മു​​​പ്പ​​​തോ​​​ളം പേ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം തേ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്. …

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ കൊ​​​ടി​​​മ​​​ര പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണം : കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾശേ​​​ഖ​​​രി​​​ക്കാ​​​ൻ വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം Read More

സജി ചെറിയാന്റെയും എ കെ ബാലന്റേയും പ്രസ്താവനകള്‍ പാര്‍ട്ടി തിരുത്തും : സി പി എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി

മലപ്പുറം | എ കെ ബാലനെയും സജി ചെറിയാനെയും തള്ളി സി പി എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി. എ കെ ബാലന്റേത് തെറ്റായ പ്രസ്താവനയാണ്. സജി ചെറിയാന്‍ നടത്തിയതും പാടില്ലാത്ത പ്രതികരണമാണെന്നും പാലോളി പറഞ്ഞു. …

സജി ചെറിയാന്റെയും എ കെ ബാലന്റേയും പ്രസ്താവനകള്‍ പാര്‍ട്ടി തിരുത്തും : സി പി എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി Read More

വെള്ളാപ്പള്ളിയുടെ വിഷംചീറ്റുന്ന പ്രസ്താവനകള്‍ : സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

കോഴിക്കോട് | വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ മറുപടി പറയേണ്ടത് സര്‍ക്കാറാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. വെള്ളാപ്പള്ളിയുടെ ഈ സമീപനം ഒരിക്കലും ശരിയല്ല വെള്ളാപ്പള്ളിയുടെ വിഷംചീറ്റുന്ന പ്രസ്താവനകള്‍ ആരും അംഗീകരിക്കില്ല. …

വെള്ളാപ്പള്ളിയുടെ വിഷംചീറ്റുന്ന പ്രസ്താവനകള്‍ : സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി Read More

ഇന്ത്യാ സഖ്യ യോഗം ഇന്ന് ; തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി | പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി ഇന്ത്യാ മുന്നണി യോഗം ഇന്ന് (ജൂലൈ 19). വൈകിട്ട് ഏഴുമണിക്ക് ഓണ്‍ലൈനില്‍ ചേരുന്ന യോഗത്തില്‍ പാര്‍ലിമെന്റില്‍ സ്വീകരിക്കേണ്ട നയസമീപനങ്ങള്‍ ചര്‍ച്ച ചെയ്യും.പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ …

ഇന്ത്യാ സഖ്യ യോഗം ഇന്ന് ; തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വിട്ടുനില്‍ക്കും Read More

സിഎംആര്‍എല്ലിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികള്‍ പാടില്ലെന്ന് കോടതിയുടെ നിര്‍ദേശം

കൊച്ചി: സിഎംആര്‍എല്‍ കമ്പനിക്കെതിരെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് പൂര്‍ണമായും തടഞ്ഞ് എറണാകുളം സബ് കോടതി. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി..ആലപ്പുഴ തീരത്തെ കരിമണല്‍ ഘനനത്തില്‍ സിഎംആര്‍എല്ലിന് നേരിട്ട് പങ്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അത്തരത്തിലുള്ള തെളിവുകള്‍ ഹാജരാക്കാന്‍ …

സിഎംആര്‍എല്ലിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികള്‍ പാടില്ലെന്ന് കോടതിയുടെ നിര്‍ദേശം Read More

ഒന്‍പതാം ക്ലാസുകാരി ആശിര്‍ നന്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രക്ഷിതാക്കളുടെ മൊഴി ഇന്ന്( 26.06.2025) പോലീസ് രേഖപ്പെടുത്തും

പാലക്കാട് | ശ്രീകൃഷ്ണപുരത്ത് ഒന്‍പതാം ക്ലാസുകാരി ആശിര്‍ നന്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗുരുതരമായ വെളിപ്പെടുത്തലുമായി പിതാവ്. ഒമ്പതാംക്ലാസിലേക്കു ജയിച്ച മകളെ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ഡിവിഷന്‍ മാറ്റി ഇരുത്തിയെന്നും വീണ്ടും എട്ടാം ക്ലാസിലേക്കു മാറ്റുമെന്നു ഭീഷണിപ്പെടുത്തിയെന്നും പിതാവ് ആരോപിച്ചു. കുട്ടി …

ഒന്‍പതാം ക്ലാസുകാരി ആശിര്‍ നന്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രക്ഷിതാക്കളുടെ മൊഴി ഇന്ന്( 26.06.2025) പോലീസ് രേഖപ്പെടുത്തും Read More