ഡൽഹിയിൽ 08-02-2025, ശനിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും

.ന്യൂഡല്‍ഹി: ഡൽഹിയിൽ ഇന്ന് (ഫെബ്രുവരി 8) രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങുന്നതിന് പിന്നാലെ https://results.eci.gov.in/ എന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റില്‍ ട്രെൻഡുകള്‍ അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യും. നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ മില്‍ക്കിപൂരിലെയും,തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലെയും ഫലവും ഇന്നറിയാം.ഡല്‍ഹിയില്‍ എക‌്സിറ്റ് …

ഡൽഹിയിൽ 08-02-2025, ശനിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും Read More

പുതിയ ആഗോള വ്യാപാരയുദ്ധം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി:.കാനഡയില്‍നിന്നും മെക്സിക്കോയില്‍നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് 25 ശതമാനം ചുങ്കം ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് . ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേല്‍ മുമ്പുണ്ടായിരുന്നതിനു പുറമേ 10 ശതമാനം ചുങ്കവും ചുമത്തി പുതിയ ആഗോള വ്യാപാര യുദ്ധത്തിന് തുടക്കമിടുകയാണ് ട്രംപ്. …

പുതിയ ആഗോള വ്യാപാരയുദ്ധം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് Read More

എയർ കേരള ആഭ്യന്തര വിമാന സർവീസ് ജൂണില്‍ ആരംഭിക്കും

നെടുംബാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എയർ കേരള ജൂണില്‍ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കും.76 സീറ്റുള്ള വിമാനങ്ങളുടെ ഹബ് കൊച്ചി വിമാനത്താവളമായിരിക്കും. ആദ്യഘട്ടത്തില്‍ പാട്ടത്തിനെടുത്ത അഞ്ച് വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. ഇതിനായി ഐറിഷ് കമ്പനിയുമായി കരാർ ഒപ്പിട്ടു. രണ്ട് വർഷത്തിനകം …

എയർ കേരള ആഭ്യന്തര വിമാന സർവീസ് ജൂണില്‍ ആരംഭിക്കും Read More

63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് (04.01.2025) കൊടിയേറും

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ജനുവരി 4 ന് കൊടിയേറും. രാവിലെ ഒൻപതിന് സെൻട്രല്‍ സ്റ്റേഡിയത്തില്‍ വീണയുടെ മാതൃകയില്‍ തയാറാക്കിയ 15 അടി ഉയരമുള്ള കൊടിമരത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് പതാക ഉയർത്തും. 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കല്‍വിളക്കില്‍ …

63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് (04.01.2025) കൊടിയേറും Read More

കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന “ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ അഭിയാന് “ജനുവരി 3 ന് തുടക്കമാകും

ഡല്‍ഹി: ഭരണഘടനയെ സംരക്ഷിക്കണമെന്ന മുദ്രാവാക്യത്തിന് ഊന്നല്‍ നല്‍കി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന “ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ അഭിയാന് “നാളെ തുടക്കമാകും.ഇതിന്‍റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും ബ്ലോക്കുകളിലും റാലികളടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കും. മഹാത്മാഗാന്ധിയെയും ഡോ. ബി.ആർ. അംബേദ്കറിനെയും ഭരണഘടനയെയും …

കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന “ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ അഭിയാന് “ജനുവരി 3 ന് തുടക്കമാകും Read More

ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ 1320 ഇലക്‌ട്രിക് ബസുകള്‍ കൂടി പുറത്തിറക്കും

ചെന്നൈ: ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (എം.ടി.സി). 2025 അവസാനത്തോടെ നിലവിലുള്ള 3200 ഇലക്‌ട്രിക് ബസുകള്‍ക്ക് പുറമെ 1320 ബസുകള്‍ കൂടി നിരത്തിലിറക്കും. സിറ്റി ബസ് സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും മാലിന്യരഹിതമാക്കുന്നതിനുമായിട്ടാണ് ഇലക്‌ട്രിക് ബസുകൾ നിരത്തിലിറക്കുന്നത് . കാലപ്പഴക്കം ചെന്ന …

ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ 1320 ഇലക്‌ട്രിക് ബസുകള്‍ കൂടി പുറത്തിറക്കും Read More

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ റീജിയണല്‍ ഏർളി ഇന്റർവെൻഷൻ സെന്റർ പ്രവർത്തനം ആരംഭിക്കുന്നു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നവീകരിച്ച റീജിയണല്‍ ഏർളി ഇന്റർവെൻഷൻ സെന്റർ (ഓട്ടിസം സെന്റർ) ഡിസംബർ 13 മുതല്‍ പ്രവർത്തനം ആരംഭിക്കും.എച്ച്‌ .സലാം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 37 ലക്ഷം രൂപ ചെലവില്‍ അത്യാധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ച്‌ …

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ റീജിയണല്‍ ഏർളി ഇന്റർവെൻഷൻ സെന്റർ പ്രവർത്തനം ആരംഭിക്കുന്നു Read More

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡിസംബറില്‍

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡിസംബര്‍ രണ്ടു മുതല്‍ 18 വരെ നടക്കും. 100 സാക്ഷികളുള്ള കേസിലെ 95 സാക്ഷികളെയാണ്‌ വിസ്‌തരിക്കുക. രണ്ടു ഘട്ടങ്ങളിലായാണ്‌ വിചാരണ. രണ്ടാം ഘട്ടം 2025 ജനുവരിയില്‍ പരിഗണിക്കും. …

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡിസംബറില്‍ Read More

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനുള്ള തീയതി ഇന്ന് തീരുമാനിക്കും

കൊച്ചി ജനുവരി 7: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനുള്ള തീയതി പ്രത്യേക കോടതി ഇന്ന് തീരുമാനിക്കും. നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ ഇന്നലെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചിരുന്നു. ദിലീപ് അടക്കമുള്ള പന്ത്രണ്ടുപ്രതികള്‍ക്കുമെതിരെ കോടതി ഇന്നലെ കുറ്റം ചുമത്തി. പ്രതികള്‍ കുറ്റം നിഷേധിച്ച …

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനുള്ള തീയതി ഇന്ന് തീരുമാനിക്കും Read More

സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കണ്ണൂരില്‍ ആരംഭം

കണ്ണൂര്‍ നവംബര്‍ 16: സംസ്ഥാന സ്കൂള്‍ കായികമേള കണ്ണൂരില്‍ ആരംഭിച്ചു. കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 300 മീറ്ററില്‍ എറണാകുളം മാര്‍ ബേസിലെ അമിത്ത് ആദ്യ സ്വര്‍ണ്ണം കരസ്ഥമാക്കി. പെണ്‍കുട്ടിയുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടിയുടെ സി ചാന്ദ്നി സ്വര്‍ണ്ണം നേടി. 400 …

സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കണ്ണൂരില്‍ ആരംഭം Read More