കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കും മൂന്ന് ക്രിസ്മസ് സ്പെഷൽ ട്രെയിനുകൾ
കൊല്ലം: ബംഗളൂരുവിൽനിന്ന് കൊല്ലത്തേക്കും കൊല്ലം വഴി തിരുവനന്തപുരത്തേക്കും മൂന്ന് ക്രിസ്മസ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. എസ്എംവിടി ബംഗളൂരു-കൊല്ലം സ്പെഷൽ 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.25 ന് കൊല്ലത്ത് എത്തും. .പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം …
കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കും മൂന്ന് ക്രിസ്മസ് സ്പെഷൽ ട്രെയിനുകൾ Read More