സ്റ്റാന്‍ സ്വാമിയെ ഹാക്കിങിലൂടെ രേഖകള്‍ സ്ഥാപിച്ചു കുടുക്കിയതാണെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ഭീമ കൊറെഗാവ് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ (83) കുടുക്കിയതാണെന്ന വാദവുമായി അമേരിക്കന്‍ ഫോറന്‍സിക് സ്ഥാപനം. ബോസ്റ്റണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ആഴ്‌സണല്‍ കണ്‍സല്‍ട്ടിങ്’ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കേസില്‍ കുടുക്കാനായി ഫാ. സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പില്‍ …

സ്റ്റാന്‍ സ്വാമിയെ ഹാക്കിങിലൂടെ രേഖകള്‍ സ്ഥാപിച്ചു കുടുക്കിയതാണെന്ന് റിപ്പോർട്ട് Read More

സ്റ്റാന്‍ സ്വാമിക്കായി മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍

മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയ്ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ദേശീയ മനുഷ്യവകാശ കമ്മീഷന്‍. ഇതുസംബന്ധിച്ച് നിര്‍ദേശം 04/07/21 ഞായറാഴ്ച മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയ്ക്ക് നല്‍കി. നിലവില്‍ മുംബൈ ഹോളിഫാമിലി ആശുപത്രിയില്‍ വെന്റിലേറ്റര്‍ …

സ്റ്റാന്‍ സ്വാമിക്കായി മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍ Read More

മനുഷ്യവകാശ പ്രവര്‍ത്തകന്‍ സ്‌റ്റാന്‍ സ്വാമിയെ സ്വകാര്യശുപത്രിയിലേക്ക്‌ മാറ്റാന്‍ ഉത്തരവ്‌

മുംബൈ : എല്‍ഗാര്‍ പരിഷത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ തലോജ ജയിലില്‍ കഴിയുന്ന മനുഷ്യവകാശ പ്രവര്‍ത്തകനും വൈദീകനുമായ സറ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റാന്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്‌. 15 ദിവസത്തെ ചികിത്സക്കായി സബര്‍ബന്‍ ബന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയിലേക്ക്‌ മാറ്റാനാണ്‌ ബോംബേ ഹൈക്കോടതി …

മനുഷ്യവകാശ പ്രവര്‍ത്തകന്‍ സ്‌റ്റാന്‍ സ്വാമിയെ സ്വകാര്യശുപത്രിയിലേക്ക്‌ മാറ്റാന്‍ ഉത്തരവ്‌ Read More

ഭീമാ കൊറേഗാവ് കേസ്, 83 കാരനായ കത്തോലിക്കാ പുരോഹിതനെ എൻ ഐ എ അറസ്റ്റു ചെയ്തു

റാഞ്ചി: ഭീമാ കൊറെഗാവ് കേസിൽ 83 കാരനായ കത്തോലിക്കാ പുരോഹിതനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്തു .മനുഷ്യാവകാശ പ്രവര്‍ത്തകൻ കൂടിയായ ജാർഖണ്ഡിലെ സ്റ്റാന്‍ സ്വാമിയെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. മുന്‍പ് ഇദ്ദേഹത്തെ എന്‍.ഐ.എ ചോദ്യം ചെയ്തിട്ടുണ്ട്. മാവോവാദികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് …

ഭീമാ കൊറേഗാവ് കേസ്, 83 കാരനായ കത്തോലിക്കാ പുരോഹിതനെ എൻ ഐ എ അറസ്റ്റു ചെയ്തു Read More