പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പുണ്ടാക്കി: മന്ത്രി വി. ശിവൻകുട്ടി
വിദ്യാകിരണം, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവ പൊതു വിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പുണ്ടാക്കിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളുടെ സർഗശേഷിയും ശാസ്ത്ര ബോധവും വളർത്തുന്ന നൂതന പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പറവൂർ ചാത്തേടം സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ …
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പുണ്ടാക്കി: മന്ത്രി വി. ശിവൻകുട്ടി Read More