കോഴിക്കോട്: കുട്ടികളിൽ വായനാശീലം വളർത്തണം- ഡെപ്യൂട്ടി മേയർ

കോഴിക്കോട്: കുട്ടികളിൽ വായനാശീലം വളർത്തുകയും അതിലൂടെ അവരുടെ ക്രിയാത്മകതയും കർമ്മശേഷിയും വളർത്തി അറിവിലൂടെയുള്ള ശാക്തീകരണത്തിന് മുൻകൈയെടുക്കുകയും ചെയ്യണമെന്ന് ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്.  ഇരുപത്തഞ്ചാമത് പി.എൻ.പണിക്കർ അനുസ്മരണ ദേശീയ വായനദിന-മാസാചരണത്തോടനുബന്ധിച്ച് പബ്ലിക്ക് റിലേഷൻസ് വകുപ്പും പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയും സംയുക്തമായി …

കോഴിക്കോട്: കുട്ടികളിൽ വായനാശീലം വളർത്തണം- ഡെപ്യൂട്ടി മേയർ Read More