കേരള ഗിരിവർഗ്ഗ സംരക്ഷണ സമിതി സംസ്ഥാന വാർഷിക സമ്മേളനം ആനച്ചാലിൽ മെയ് 1- ന്
ഇടുക്കി: കേരള ഗിരിവർഗ്ഗ സംരക്ഷണ സമിതിയുടെ 34-ാ മത് സംസ്ഥാന വാർഷിക പൊതുയോഗവും സമ്മേളനവും 2022 മെയ് ഒന്നാം തീയതി, ഞായറാഴ്ച രാവിലെ 10 മണിക്ക് ആനച്ചാൽ കെ ശശി നഗറിലെ എസ് ടി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കും. സംസ്ഥാന …
കേരള ഗിരിവർഗ്ഗ സംരക്ഷണ സമിതി സംസ്ഥാന വാർഷിക സമ്മേളനം ആനച്ചാലിൽ മെയ് 1- ന് Read More