ലങ്കയും ഹോളണ്ടും ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ 12ല്‍ കടന്നു
ഗീലോങ് (മെല്‍ബണ്‍): ശ്രീലങ്കയും ഹോളണ്ടും ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ 12 ല്‍ കടന്നു. എ ഗ്രൂപ്പ് ജേതാക്കളായാണു ലങ്കയും രണ്ടാം സ്ഥാനക്കാരാണു ഹോളണ്ടും കടന്നത്.ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ലങ്ക ഹോളണ്ടിനെ 16 റണ്ണിനു തോല്‍പ്പിച്ചിരുന്നു. മൂന്ന് കളികളില്‍നിന്നു രണ്ട് ജയവും …
ലങ്കയും ഹോളണ്ടും ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ 12ല്‍ കടന്നു Read More