ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കം ജമ്മു കശ്മീരിൽ പൂർത്തിയാവുന്നു : ചരിത്രപരമെന്നു വിശേഷിപ്പിച്ച് ഗഡ്കരി,
ശ്രീനഗർ: ജമ്മു കശ്മീരിൽ നിർമിക്കുന്ന ഏഷ്യയിലെ ഏറ്റവും നീളമേറിയതും തന്ത്രപ്രധാനവുമായ സോജില തുരങ്കം സന്ദർശിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഏതു കാലാവസ്ഥയിലും ലഡാക്കിലേക്കുള്ള റോഡ് ഗതാഗതം ഉറപ്പാക്കുന്നതാണ് സോജില തുരങ്കം. സോൻമാർഗിൽ നിർമിക്കുന്ന തുരങ്കത്തെ ചരിത്രപരമെന്നു വിശേഷിപ്പിച്ച ഗഡ്കരി, കശ്മീർ മുതൽ …