ശ്രീനിവാസൻ വധക്കേസ്: എൻഐഎക്ക് കൈമാറാൻ ഡിജിപിയുടെ ഉത്തരവ്

പാലക്കാട്: ശ്രീനിവാസൻ വധക്കേസിന്റെ ഫയലുകൾ രണ്ട് ദിവസത്തിനകം എൻഐഎക്ക് കൈമാറാൻ ഡിജിപി നിർദ്ദേശം നൽകി. കേസ് ഏറ്റെടുക്കാൻ നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം എൻഐഎയോട് നിർദ്ദേശിച്ചിരുന്നു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ച നിർദ്ദേശം ഡിജിപി നൽകിയത്. ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ …

ശ്രീനിവാസൻ വധക്കേസ്: എൻഐഎക്ക് കൈമാറാൻ ഡിജിപിയുടെ ഉത്തരവ് Read More

ശ്രീനിവാസൻ കൊലക്കേസിൽ വീണ്ടും അറസ്റ്റ്

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസിൽ 23-ാം പ്രതി മുഹമ്മദ് ഹക്കീമിനെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചനാക്കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികൾ സഞ്ചരിച്ച വാഹനം പൊളിക്കുന്നതിന് ഒത്താശ ചെയ്തത് ഹക്കീമാണ്. ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ …

ശ്രീനിവാസൻ കൊലക്കേസിൽ വീണ്ടും അറസ്റ്റ് Read More

ശ്രീനിവാസന്‍ വധം: റൗഫിനെ പാലക്കാട്ടെത്തിച്ച് എന്‍.ഐ.എ. തെളിവെടുത്തു

പാലക്കാട് :പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ. റൗഫിനെ എന്‍.ഐ.എ. സംഘം പാലക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി. ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടായിരുന്നു തെളിവെടുപ്പ്. കൊലപ്പെടുത്തേണ്ട നേതാക്കളുടെ പട്ടിക തയാറാക്കിയാണ് ശ്രീനിവാസനെ വധിച്ചതെന്ന പോലീസ് കണ്ടെത്തലാണ് കേസില്‍ …

ശ്രീനിവാസന്‍ വധം: റൗഫിനെ പാലക്കാട്ടെത്തിച്ച് എന്‍.ഐ.എ. തെളിവെടുത്തു Read More

ശ്രീനിവാസൻ കൊലക്കേസിൽ എസ്.ഡി.പി.ഐ സംസ്ഥാന നേതാവ് സമീ‍ർ അലി അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ എസ്.ഡി.പി.ഐ സംസ്ഥാന നേതാവ് അറസ്റ്റിൽ. എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സമീ‍ർ അലിയാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി. വധശ്രമത്തിനുള്ള ഗൂഢാലോചന, പ്രതികളെ സഹായിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ …

ശ്രീനിവാസൻ കൊലക്കേസിൽ എസ്.ഡി.പി.ഐ സംസ്ഥാന നേതാവ് സമീ‍ർ അലി അറസ്റ്റിൽ Read More

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ മലപ്പുറം സ്വദേശി സിറാജുദീനെ പോലീസ് അറസ്റ്റ് ചെയ്തു: ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മലപ്പുറം സ്വദേശി സിറാജുദീനാണ് അറസ്റ്റിലായത്. സിറാജുദ്ദീനെക്കുറിച്ച് ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് പൊലീസ്.കേസിലെ 38 മത്തെ പ്രതിയാണ് സിറാജുദീൻ. 2022 സെപ്തംബർ 17 ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് …

ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ മലപ്പുറം സ്വദേശി സിറാജുദീനെ പോലീസ് അറസ്റ്റ് ചെയ്തു: ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി Read More

ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ജൂലൈ 12 ന് കുറ്റപത്രം സമർപ്പിക്കും

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം 2022 ജൂലൈ 12ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ 26 പ്രതികൾ ആണ് ഉള്ളത്. 2022 ഏപ്രിൽ 16 നാണ് ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് …

ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ജൂലൈ 12 ന് കുറ്റപത്രം സമർപ്പിക്കും Read More

ആര്‍എസ്‌എസ്‌ നേതാവ്‌ ശ്രീനിവാസന്റെ കൊലപാതക കേസില്‍ തെളിവെടുപ്പ്‌ തുടരുന്നു

പാലക്കാട്‌ :ശ്രീനിവാസന്‍ കൊലക്കേസില്‍ 22/04/22 അറസ്‌റ്റിലായ മുഹമ്മദ്‌ ബിലാല്‍, റിയാസുദ്ദീന്‍ എന്നിവരുമായുളള തെളിവെടുപ്പ്‌ തുടരുകയാണ്‌ ശംഖുവാരത്തോട്‌ പളളിക്കു സമീപത്തുള്‍പ്പടെയുളള പ്രദേശങ്ങളിലാണ്‌ തെളിവെടുപ്പ് നടക്കുന്നത്‌. കൊലനടത്തിയ ശേഷം പ്രതികള്‍ ഉപേക്ഷിച്ച വാഹനങ്ങളും മൊബൈല്‍ ഫോണുകളും കണ്ടെത്താനാണ്‌ ശ്രമം. കേസില്‍ കസ്‌റ്റഡിയിലായ അഷ്‌ഫാക്ക്‌ എന്നയാളുടെ …

ആര്‍എസ്‌എസ്‌ നേതാവ്‌ ശ്രീനിവാസന്റെ കൊലപാതക കേസില്‍ തെളിവെടുപ്പ്‌ തുടരുന്നു Read More

ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികൾ അറസ്റ്റില്‍

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ശംഖുവാരത്തോട് സ്വദേശികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, മുഹമ്മദ് റിസ്വാൻ, പുതുപ്പരിയാരം സ്വദേശി സഹദ് എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ബിലാലും റിയാസൂദ്ദിനും ഗൂഡാലോചനയിൽ പങ്കെടുക്കുകയും ശ്രീനിവാസനെ കൊലപ്പെടുത്തുന്ന സമയത്തു സ്ഥലത്ത് ഉണ്ടായിരുന്നവരുമാണ്. …

ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികൾ അറസ്റ്റില്‍ Read More