കെ ജി എഫ് മൂന്നാം ചാപ്റ്റർ എനിക്കും സർപ്രൈസ് ആയിരുന്നു – ശ്രീനിധി ഷെട്ടി

പ്രശാന്ത് നീൽ യാഷിനെ നായകനാക്കി ഒരുക്കിയ ‘കെജിഎഫ് ചാപ്റ്റര്‍ 2’ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച്‌ ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. ഏപ്രില്‍ 14നാണ് തിയേറ്ററുകളിൽ എത്തിയ കെജിഎഫ് 12 ദിവസം കൊണ്ട് 900 കോടി രൂപയാണ് ‘ ചാപ്റ്റര്‍ 2’ വാരിക്കൂട്ടിയത്. ചിത്രത്തിന് …

കെ ജി എഫ് മൂന്നാം ചാപ്റ്റർ എനിക്കും സർപ്രൈസ് ആയിരുന്നു – ശ്രീനിധി ഷെട്ടി Read More