സല്യൂട്ടിൽ ഐപിഎസ് ഓഫീസർ ആയി ദുൽഖർ സൽമാൻ

കൊച്ചി: ബോബി-സഞ്ജയ് ടീം തിരക്കഥയെഴുതുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപെടുന്ന ചിത്രമായ ആയ സല്യൂട്ടിൽ ഐ പി എസ് ഓഫീസറായ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തിലൂടെ ദുൽഖർ സൽമാൻ എത്തുന്നു. ചിത്രത്തിന്റെ ഫോട്ടോകൾ താരങ്ങൾ ഷെയർ ചെയ്തിരുന്നു. സിനിമയുടെ ടീസറിനെ കുറിച്ചുള്ളതാണ് പുതിയ …

സല്യൂട്ടിൽ ഐപിഎസ് ഓഫീസർ ആയി ദുൽഖർ സൽമാൻ Read More